Agricultural Land for Sale Periyanganam, Kinanur karinthalam, Kasargod

Periyanganam, Kinanur karinthalam, Kasargod

4.75 ഏക്കർ ലാൻഡ് . മുഖ്യമായും റബ്ബർ പ്ലാന്റേഷൻ. 80% flat land. Can be used as Agricultural or Residential ആകെ റബ്ബർ മരങ്ങൾ -...

1.4 Cr - 1.6 Cr Require a loan?
This property listing is more than a month old. But you may still contact the owner.
  • Property ID P867767
  • Ownership Single
  • Posted on 04/Sep/2020
  • Views

Property Description

4.75 ഏക്കർ ലാൻഡ് . മുഖ്യമായും റബ്ബർ പ്ലാന്റേഷൻ. 80% flat land. Can be used as Agricultural or Residential

ആകെ റബ്ബർ മരങ്ങൾ - ഏകദേശം 700
ടാപ്പിങ്ങ് തുടങ്ങിയ മരങ്ങൾ - ഏകദേശം 350
കായ്ക്കുന്ന തെങ്ങുകൾ - 30
കായ്ക്കുന്ന കശുമാവ് - 14
ചെറിയ കശുമാവ് - 30
ബോർവെൽ - 1
1 ബെഡ് റൂം, 1 ബാത്ത്റും, 1 കിച്ചൻ , 1 സ്‌റ്റോർ റൂം, 1 ലിവിംഗ് റൂം എല്ലാം കൂടിയ പുതിയ ഒരു 650 sqft (ഏകദേശം ) വീട് പുരയിടത്തിന്റെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്നു.

മെയിൽ റോഡിൽ (നീലേശ്വരം - പരപ്പ റോഡ്) നിന്നും 4 മീറ്റർ വീതിയിൽ ചെറിയ കാർ മുതൽ ലോറി വരെ ഓടിക്കാവുന്ന റോഡ് വീട്‌ വരെ.

കൂടാതെ പുരയിടത്തിന്റെ സൈഡിലൂടെ മറ്റൊരു പബ്ലിക്ക് റോഡും .
സ്ഥലം - പെരിയങ്ങാനം (20 kms - നീലേശ്വരം, 4kms- കാലിച്ചാമരം, 7 kms- പരപ്പ, 3 Kms - ബിരിക്കുളം)


Rate- 40 Lacs per acre, slightly negotiable. number- 9.4.4.7.5.6.8.5.5.6

  • Ownership : Single
  • Plot Area : 4.75 Acre
  • Usage Status : Currently cultivated
  • Agriculture Type : Other
  • State : Kerala
  • District : Kasargod
  • Town : Kinanur karinthalam
  • Locality : Periyanganam
  • Address : Munduvelimukalel, Near Periyanganam Ration Shop Periyanganam PO, Bheemanady Kasaragod

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials