Agricultural Land for Sale in Kizhakkencheri, Alathur, Palakkad

Property Description

പാലക്കാട്‌, കിഴക്കഞ്ചേരി, കൊന്നക്കൽക്കടവിൽ 5.50 ഏക്കർ സ്ഥലം വിൽപ്പനക്ക്

നാഷണൽ ഹൈവേ, വടക്കഞ്ചേരിയിൽ നിന്ന് 12 കി. മി ദൂരത്താണു സ്ഥലം. ഇവിടെ മികച്ച രീതിയിൽ റീ പ്ലാന്റ് ചെയ്‌ത 500 റബ്ബർ മരങ്ങൾ ഉണ്ട്. കായ്ഫലംമുള്ള 115 തെങ്ങ്, കുഴൽക്കിണർ, മീൻ വളർത്തുന്ന പാറക്കുളം , വീട് എന്നിവ ഉണ്ട്.തെങ്ങ് നനക്കുവാൻ ഡ്രിപ് ഇറി ഗേഷൻ സിസ്റ്റം നടപ്പിൽ ആക്കിയിട്ടുണ്. കേരള ടൂറിസം മാപ്പിൽ ഉൾപ്പെട്ട തിണ്ടില്ലo വെള്ളച്ചാട്ടം ഇവിടെ നിന്നും 2 കി. മി. ദൂരത്തിൽ ആണ്. തിണ്ടില്ലo ഹൈഡ്രോഇലട്രിക് പ്രോജെക്റ്റിന്റെ പണികൾ പുരോഗമിക്കുന്നു. വലിയപാലവും റോഡും പണി പൂർത്തിയായി വരുന്നു. ഫാം ടൂറിസത്തിനു പറ്റിയ ഭൂമിയാണ്. ഇവിടെ നിന്നും നോക്കിയാൽ വെള്ളച്ചാട്ടത്തിന്റെ മനോഹര കാഴ്ച്ച അനുഭവവേദ്യമാണ്. ഇപ്പോൾ ചെറിയ ഗ്രൂപ്പ്‌കളുടെ ട്രക്കിങ് മാത്രം ആണ് നടക്കുന്നത്. അടിസ്ഥാന സൗകര്യളൊരുക്കിയാൽ മികച്ച ടൂറിസം സാധ്യതകൾ ഉള്ള സ്ഥലം ആണ്.

Thindillam Waterfalls: www.tripuntold.com

  • Ownership: Single
  • Plot Area: 5.5 Acre
  • Usage Status: Not cultivated
  • State: Kerala
  • District: Palakkad
  • Town: Alathur
  • Locality: Kizhakkencheri
  • Street: Konnakkalkadavu
  • Address : K.S.JOHN
Agricultural Land for Sale

In Kizhakkencheri, Alathur, Palakkad

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close