Industrial Land for Sale Kakkoor, Piravom, Ernakulam

Kakkoor, Piravom, Ernakulam

2 ഏക്കർ കരഭൂമി. 70 cent നിലം (നിലവിൽ റബ്ബർ ആണ്. കരഭൂമിയാക്കാൻ സാധിക്കും.) കൂടുതലായി ഭൂമി ആവശ്യമുള്ളവർക്ക് 5 ഏക്കറോളം ലഭ്യമാണ്....

1.6 Cr - 1.8 Cr Require a loan?
This property listing is more than a month old. But you may still contact the owner.
  • Property ID P922922
  • Ownership Single
  • Posted on 09/Nov/2022
  • Views

Property Description

2 ഏക്കർ കരഭൂമി.
70 cent നിലം (നിലവിൽ റബ്ബർ ആണ്. കരഭൂമിയാക്കാൻ സാധിക്കും.) കൂടുതലായി ഭൂമി ആവശ്യമുള്ളവർക്ക് 5 ഏക്കറോളം ലഭ്യമാണ്.
11000 കോഴികളെ വളർത്തുന്ന shed -കൾ (4 എണ്ണം) ഉണ്ട്. കൂടാതെ ആട് വളർത്താനുള്ള വേറൊരു shed കൂടിയുണ്ട്. ജോലിക്കാർക്ക് താമസിക്കാൻ പറ്റിയ വീടും ഉണ്ട്.
മത്സ്യകൃഷി (Bio floc ) -നും സാധ്യതയുള്ള സ്ഥലം.
എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം - പിറവം- എറണാകുളം റോഡിൽ നിന്നും 1.2 km പഞ്ചായത്ത് റോഡിലൂടെ ഫാമിലേക്ക് എത്താം. അല്പം ഉയർന്ന പ്രദേശമായതുകൊണ്ട് വെള്ളപ്പൊക്ക ഭീഷണിയില്ല.

  • Ownership : Single
  • Plot Area : 2.7 Acre
  • Constructed Year : 2007
  • State : Kerala
  • District : Ernakulam
  • Town : Piravom
  • Locality : Kakkoor
  • Address : Akshay Farms, Nadukkara, Thirumarady Panchayat.

Location Type

  • Location : Suitable for SMEs

Access to Road

  • Two Wheeler Access : 3.048 Mtr
  • Four Wheeler Access : 3.048 Mtr

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials