ഡിജിറ്റൽ ലാൻഡ് എക്സ്പോ.

കേരളത്തിലുടനീളമുള്ള വീട് വയ്ക്കുവാൻ അനുയോജ്യമായ പ്ലോട്ടുകളും,കൃഷി ചെയ്യുവാനും വ്യാവസായിക ആവശ്യത്തിനുമുള്ള സ്ഥലങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഇതിൽ നിന്നും നിങ്ങളുടെ മനസ്സിനിണങ്ങിയതും ബഡ്ജറ്റിനിണങ്ങിയതുമായ സ്ഥലം തിരഞ്ഞെടുക്കാം.