കണ്ണൂർ ജില്ലയിൽ പേരാവൂരിൽ കേളകത്ത് 5 ഏക്കർ റബ്ബർതോട്ടം വില്പനക്ക്. 5 വർഷം ആയി വെട്ടുന്ന റബ്ബർ. ടാർ റോഡിൽ നിന്നും 1 km ദൂരം....
കണ്ണൂർ ജില്ലയിൽ പേരാവൂരിൽ കേളകത്ത് 5 ഏക്കർ റബ്ബർതോട്ടം വില്പനക്ക്.
5 വർഷം ആയി വെട്ടുന്ന റബ്ബർ. ടാർ റോഡിൽ നിന്നും 1 km ദൂരം. മൊത്തംആയും, രണ്ട് ആയിയും മുറിച്ചു കൊടുക്കപ്പെടും.പഞ്ചായത്ത് റോഡി നു ഇരുവശത്ത് ആയി ആണ് ഇ വസ്തു സ്ഥിതിചെയ്യുന്നത്.
വില ഒരു സെന്റ് നു 17000/-(Negotiable).
Hear from our satisfied buyers, tenants, owners and dealers