ബെളാൽ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ മാറി ബെളാൽ- രാജപുരം റോഡിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി പഞ്ചായത്ത് റോഡ് സൗകര്യമുള്ള 4.5...
ബെളാൽ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ മാറി ബെളാൽ- രാജപുരം റോഡിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി പഞ്ചായത്ത് റോഡ് സൗകര്യമുള്ള 4.5 ഏക്കർ കൃഷിഭൂമി വില്പനയ്ക്ക്.റബ്ബർ, തെങ്ങ്, കവുങ്ങ് തുടങ്ങിയ ആദായം ഉള്ളതും വെള്ളം, കറൻ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ള ഫലഭൂവിഷ്ടമായ ഭൂമി.
Hear from our satisfied buyers, tenants, owners and dealers