നീലേശ്വരത്ത് നിന്നും 15കിലോമീറ്ററിനുള്ളിൽ , ചോയ്യംകോടിനടുത്ത് ആനക്കല്ല് എന്ന സ്ഥലത്ത് കൃഷി,ഫാം തുടങ്ങിയവയ്ക്ക് യോജിച്ച ,ടാർ റോഡ്...
നീലേശ്വരത്ത് നിന്നും 15കിലോമീറ്ററിനുള്ളിൽ , ചോയ്യംകോടിനടുത്ത് ആനക്കല്ല് എന്ന സ്ഥലത്ത് കൃഷി,ഫാം തുടങ്ങിയവയ്ക്ക് യോജിച്ച ,ടാർ റോഡ് സൗകര്യത്തോടെയുള്ള 2.5 ഏക്കർ സ്ഥലം. ഓടിട്ട വീട്,2 കിണർ തുടങ്ങിയ സൗകര്യവും ഉണ്ട്.നിലവിൽ നൂറോളം തെങ്ങുകൾ,80 കവുങ്ങ്,100 കുരുമുളക് ,50 റബ്ബർ,100 വാഴകൾ,നൂറോളം തേക്ക് ,പ്ലാവ് തുടങ്ങിയ മരങ്ങളും ഉണ്ട്.മുഴുവൻ സ്ഥലവും ആവശ്യമില്ലാത്തവർക്ക് 1 ഏക്കർ മാത്രമായി നൽകുന്നതാണ്.
375 Cent 1 Lac - 5 Lac
1.25 Acre 15 Lac - 20 Lac
15 Acre Price not Provided
1.6 Acre 95 Lac - 1 Cr
2 Acre Price not Provided
90 Cent 60 Lac - 65 Lac
234 Cent 1 Cr - 1.2 Cr
18 Cent 60 Lac - 65 Lac Hear from our satisfied buyers, tenants, owners and dealers