കോട്ടയം ജില്ലയിൽ പാലായിൽ കൊഴുവനാൽ പഞ്ചായത്തിൽ കൊഴുവനാൽ - കാഞ്ഞിരമറ്റം റൂട്ടിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിൽ 1 ഏക്കർ 40 സെന്റ് വീട്...
Property ID P931050
Posted On 14/Mar/2023
Views
കോട്ടയം ജില്ലയിൽ പാലായിൽ കൊഴുവനാൽ പഞ്ചായത്തിൽ കൊഴുവനാൽ - കാഞ്ഞിരമറ്റം റൂട്ടിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിൽ 1 ഏക്കർ 40 സെന്റ് വീട് വയ്ക്കാനും കൃഷി ആവശ്യത്തിനും കൊമ്മേർഷ്യൽ ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഭൂമി വിൽപ്പനയ്ക്ക്.
വർഷം മുഴുവൻ ജലലഭ്യത കിട്ടുന്ന ഭൂമിയാണ്. വസ്തുവിലേക്ക് റോഡ് സൗകര്യവും ഉണ്ട്.
മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നും 5 കിലോമീറ്റർ മാത്രമേ വസ്തുവിലേക്കു ദൂരമുള്ളു.
1.5 കിലോമീറ്റർ ചുറ്റളവിൽ അമ്പലം, പള്ളി, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.
വില - സെന്റിന് 75,000/-
നെഗോഷ്യബിൾ
In Kozhuvanal, Pala, Kottayam