കൂമ്പാറ - കക്കാടംപൊയിൽ റൂട്ടിൽ ഒരു കിലോമീറ്റർ അകലെ മലയോര ഹൈവവെയോട് ചേർന്ന് കിടക്കുന്ന മനോഹരമായ ഹിൽ വ്യൂ ഉള്ള 1 ഏക്കർ 35 സെന്റ്...
കൂമ്പാറ - കക്കാടംപൊയിൽ റൂട്ടിൽ ഒരു കിലോമീറ്റർ അകലെ മലയോര ഹൈവവെയോട് ചേർന്ന് കിടക്കുന്ന മനോഹരമായ ഹിൽ വ്യൂ ഉള്ള 1 ഏക്കർ 35 സെന്റ് സ്ഥലം. വില്ല/റിസോർട്ട് പ്രോജെക്റ്റുകൾക്ക് ഏറ്റവും അനുയോജ്യം. വിനോദ സഞ്ചാരകേന്ദ്രമായ കക്കാടംപൊയിലിലേക്കുള്ള ടൂറിസ്റ്റുകൾ ഈ വഴിയാണ് പോകുന്നത്, എന്തുകൊണ്ടും ഒരു റിസോർട് പ്രൊജക്റ്റ് ഇവിടെ വിജയകരമാകും. ഈ ഭൂമിയിൽ റബ്ബറും തെങ്ങുമാണ് കൃഷി ചെയ്തിട്ടുള്ളത്.
പ്രതീക്ഷിക്കുന്ന വില സെന്റിന്: ₨. 225,000/- (Negotiable)
1 Acre 2.3 Cr - 2.6 Cr
6 Acre 80 Lac - 85 Lac
1.9 Acre 55 Lac - 60 Lac
20 Cent 10 Lac - 15 Lac
300 Cent 75 Lac - 80 Lac
52 Cent 1.4 Cr - 1.6 Cr
5.3 Acre Price not Provided
3.5 Acre Price not Provided Hear from our satisfied buyers, tenants, owners and dealers