മലപ്പുറം ജില്ലയിൽ, വാഴയൂർ വില്ലേജിൽ മലപ്പുറം ജില്ലയുടെയും കോഴിക്കോട് ജില്ലയുടെയും അതിർത്തിയിൽ, കോഴിക്കോട് പാലക്കാട് ഹൈവേ...
മലപ്പുറം ജില്ലയിൽ, വാഴയൂർ വില്ലേജിൽ മലപ്പുറം ജില്ലയുടെയും കോഴിക്കോട് ജില്ലയുടെയും അതിർത്തിയിൽ, കോഴിക്കോട് പാലക്കാട് ഹൈവേ യിൽനിന്നും 3 കിലോമീറ്റർ അകലെ ഷാഫി കോളേജിന്റെയും .. ഹൊറൈസൺ............... സ്കൂളിന്റെയും അടുത്ത്, പെരിങ്ങാവ് എന്ന സ്ഥലത്ത്, റോഡ് സൗകര്യത്തോടെ ഉള്ള 6.25 ഏക്കർ നാലാം വർഷം ടാപ്പിംഗ് നടത്തുന്ന റബ്ബർതോട്ടം വില്പനയ്ക്ക്. പ്രസ്തുത സ്ഥലത്ത് റബ്ബറിന് ഇടവിളയായി...മെസെഞ്ചിയാന (അലങ്കാര ഇലകൾ), ജാതി, കുരുമുളക്, തെങ്ങ് മുതലായ കൃഷികൾ ഉണ്ട്. ജോലിക്കാർക്ക് താമസിക്കുവാൻ കറണ്ട് കണക്ഷനോട് കൂടിയ ഒരു വീട്, കൃഷി ആവശ്യത്തിനുള്ള കിണർ, കാർഷിക വൈദ്യുതി കണക്ഷൻ മുതലായവയുണ്ട്.
സെന്റിന് 1.25 ലക്ഷം രൂപ.
താല്പര്യമുള്ളവർ ബന്ധപ്പെടുക
21 Cent 10 Lac - 15 Lac
2 Acre 30 Lac - 35 Lac
7 Acre Price not Provided
4 Acre 3.5 Cr - 4 Cr
10 Cent 10 Lac - 15 Lac
5 Acre 1.6 Cr - 1.8 Cr
8 Acre Price not Provided
29 Cent 10 Lac - 15 Lac
2 Acre 40 Lac - 45 Lac Hear from our satisfied buyers, tenants, owners and dealers