മലപ്പുറത്തെ തേൽപ്പാറയിൽ 5 ഏക്കർ അഗ്രികൾച്ചറൽ ലാൻഡ് വില്പനയ്ക്ക്. 5 ഏക്കർ അത്യുൽപാദനശേഷിയുള്ള റബ്ബർ തോട്ടം.പ്രോപ്പർട്ടിയിൽ ധാരാളം...
മലപ്പുറത്തെ തേൽപ്പാറയിൽ 5 ഏക്കർ അഗ്രികൾച്ചറൽ ലാൻഡ് വില്പനയ്ക്ക്.
5 ഏക്കർ അത്യുൽപാദനശേഷിയുള്ള റബ്ബർ തോട്ടം.പ്രോപ്പർട്ടിയിൽ ധാരാളം വലിയ തേക്ക് മരങ്ങളും ഉണ്ട്.
ഈ വസ്തുവിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കോട്ടേജുകൾ നിർമ്മിക്കാൻ അനുയോജ്യം
.ഏറ്റവും മുകളിലായി വലിയ പാറക്കൂട്ടങ്ങളും ചുറ്റിലും വലിപ്പമുള്ള തേക്ക് മരങ്ങളും കാണപ്പെടുന്നു.
മനോഹരമായ കാഴ്ച തന്നെയാണ് ഈ പ്രോപ്പർട്ടിക്ക് ഉള്ളത്.അതിമനോഹരമായ ഒരു റിസോർട്ടായി വികസിപ്പിക്കാൻ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.
അടുത്തുള്ള കത്തോലിക്കാപ്പള്ളിക്ക് ഈ വസ്തുവിനെ അതിമനോഹരമായ കുരിശുമലയായി രൂപീകരിക്കുന്നതിനും വളരെ സാധ്യതയുണ്ട്.
സെന്റ് മേരീസ് കത്തോലിക്കാപ്പള്ളിയിൽ നിന്ന് 200 മീറ്ററിനുള്ളിൽ (ഏകദേശം), തേൽപ്പാറ ജംഗ്ഷൻ, ബസ് സ്റ്റാൻഡ്/സ്റ്റോപ്പ്.
ടാപ്പിംഗ് ആരംഭിച്ചിട്ടു 5 വർഷം ആയതേ ഉള്ളു.
ഈ വസ്തുവിന്റെ ഒരു സൈഡിൽ കൂടി ടാർ റോഡ് സ്ഥിതി ചെയ്യുന്നു.
പള്ളി, വെറൈറ്റി സ്റ്റോർ, പബ്ലിക് ഹെൽത്ത് ഓഫീസ്,restaurant തുടങ്ങിയവ ഈ വസ്തുവിന്റെ സമീപത്താണ്.
35 Acre Price not Provided
30 Cent 15 Lac - 20 Lac
90 Cent 55 Lac - 60 Lac
94 Sq-m 35 Lac - 40 Lac
11 Acre 15 Lac - 20 Lac
40 Cent 95 Lac - 1 Cr Hear from our satisfied buyers, tenants, owners and dealers