Property Description

തേഞ്ഞിപ്പലം പഞ്ചായത്തിൽ അരീപ്പാറയിൽ 2.32 ഏക്കർ ഭൂമി. പഴയ തറവാടും കുളവും ഉണ്ട്.
രണ്ടു വശത്തു (തെക്ക്,പടിഞ്ഞാറു) ടാർ ചെയ്ത പഞ്ചായത്ത് റോഡും മറ്റ് രണ്ടു വശത്തു (വടക്ക്, കിഴക്ക്) വിശാലമായ പാടവും തോടും.
50ൽ പരം തേക്കുകൾ തുടങ്ങി ധാരാളം മരങ്ങൾ. നല്ല കായ് ഫലം ഉള്ള 120 ഓളം തെങ്ങുകൾ. 40 ഓളം തെങ്ങിൻ തൈകൾ. കവുങ്ങുകൾ, കുരുമുളക്, ജാതി, പ്ലാവുകൾ, മാവുകൾ, പുളി, സപ്പോട്ട, പൈനാപ്പിൾ, കടച്ചക്ക തുടങ്ങി ഫല വൃക്ഷങ്ങളും.
400 മീറ്റർ ദൂരത്തു കടലുണ്ടി പുഴ. പുതിയ NH 66 (ചേളാരി) ലേക്ക് 2.5 കിലോമീറ്റർ മാത്രം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് 5 കിലോമീറ്റർ മാത്രം.
ഒരുമിച്ചോ 10/20 സെൻറ് ആയി മുറിച്ചു വാങ്ങാനോ താല്പര്യമുള്ളവർക്കും സമീപിക്കാം.

5 Kilometers from University of Calicut. 2.5 kilometers to NH66 (Chelari). 400 meters to Kadalundi puzha.
  • Ownership : Single
  • Plot Area : 212 Cent
  • Usage Status : Currently cultivated
  • Agriculture Type : Coconut Grove
  • State : Kerala
  • District : Malappuram
  • Town : Thirurangadi
  • Locality : Thenhippalam
  • Street : Chenakkalangadi
  • Address : Sree illam Chenakkalangadi Thenhippalam 673636

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials