രണ്ട് ഏക്കർ സ്ഥലമാണ്. ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് പുൽപള്ളി മാനന്തവാടി റൂട്ടിൽ പുതിയിടം എന്ന സ്ഥലത്താണ്. മെയിൻ റെഡിൽ നിന്ന് രണ്ട്...
രണ്ട് ഏക്കർ സ്ഥലമാണ്. ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് പുൽപള്ളി മാനന്തവാടി റൂട്ടിൽ പുതിയിടം എന്ന സ്ഥലത്താണ്. മെയിൻ റെഡിൽ നിന്ന് രണ്ട് മിനുട്ട് നടന്നാൽ ഈ സ്ഥലത്ത് ഏതാവുന്നത് ആണ്. സ്ഥലത്ത് റബ്ബർറും കാപ്പിയും ആണ് ഉള്ളത്. വീട് വെക്കാനുള്ള സൗകര്യമുണ്ട്. വെള്ളവും വഴിക്കും ഉള്ള സൗകര്യം ഉണ്ട്. പ്ലോട്ട് ആയി മുറിച്ചു കൊടുക്കാനും കഴിയും.
പുതിയിടം യൂദാ സ്ലിഹയുടെ കാപ്പോളയുടെ അടുത്ത് നിന്ന് രണ്ട് നടന്നാൽ ഈ സ്ഥലം സ്ഥിതി ചെയ്യുന്നിടത് എത്തി ചേരാൻ ആവും.
5.5 Acre 1.2 Cr - 1.4 Cr
3 Acre Price not Provided
2 Acre 1.8 Cr - 2 Cr
1.75 Acre Price not Provided
79 Cent Price not Provided
1.65 Acre Price not Provided
10.5 Cent 35 Lac - 40 Lac Hear from our satisfied buyers, tenants, owners and dealers