Agricultural Land for Sale Tholpetty, Mananthavady, Wayanad

Tholpetty, Mananthavady, Wayanad

LAND FOR SALE Location- തൊല്പെട്ടി, മാനന്തവാടി താലൂക്ക്, വയനാട് * കർണാടക(കുഡഗ് ജില്ലയിലേക്ക് 2.25km ദൂരം *പോസ്റ്റ് ഓഫീസ് 60അടി...

Price not Provided Require a loan?
This property listing is more than a month old. But you may still contact the owner.
  • Property ID P904010
  • Ownership Single
  • Posted on 11/Jan/2022
  • Views

Property Description

LAND FOR SALE
Location- തൊല്പെട്ടി, മാനന്തവാടി താലൂക്ക്, വയനാട്
* കർണാടക(കുഡഗ് ജില്ലയിലേക്ക് 2.25km ദൂരം
*പോസ്റ്റ് ഓഫീസ് 60അടി ദൂരം
* 7.5 acre കോഫി പ്ലാൻ്റേഷൻ ജന്മ പട്ടയം
* 2 acre ക് ചുവടെ പട്ടയമില്ലാത്ത ഭൂമി
* കസ്തൂരി രംഗൻ റിപ്പോർട്ടിൽ വരുന്നില്ല
* സ്റ്റേറ്റ് ഹൈവേക് മാർക് ചെയ്യപെട്ട 600അടികുള്ളിൽ റോഡ് ഫ്രണ്ടേജ്
* ഒഴുകുന്ന തോട്
* നല്ല മണ്ണ്
* കാപി, അടക്ക, ഏലം,കുരുമുളക്,നാരങ്ങ, ചെറുനാരങ്ങ കൃഷികൾ ഉണ്ടായിരുന്നത് പരിചരണകുറവ് മൂലം കൃഷി ഭൂരിഭാഗവും നശിച്ചത്.
* ഇടക്കാല വിളവായ വാഴ,ഇഞ്ചി നടന്നു വരുന്നു.
* കുളം പണിതാൽ മത്സ്യ കൃഷി ,പോത്ത് വളർത്തൽന് പറ്റും.
* ഉരുൾ പോട്ട്ടാനുള്ള മലകൾ ഇല്ലാത്തത്
* അതിമഴയിൽ വെള്ളം കയറാത്തത്
* ഒഴുകി വരുന്ന മണൽ കിട്ടുന്നു
* ടൂറിസം ഡെവലപ്മെൻ്റ് ന് ( റിസോർട്ട്, ഡോർമിറ്ററി,കാരവൻ ടൂറിസം ) പറ്റിയത്
* പെട്രോൾ പമ്പ്, കറൻറ് ചാർജിഗ് സ്റ്റേഷൻ എന്നിവക്ക് പറ്റിയത്
* വർഷത്തിൽ ലക്ഷ കണക്കിന് ടൂറിസ്റ്റുകൾ വരുന്ന വന്യമൃഗ സംരക്ഷണ കേന്ദ്ര കവാടത്തിലേക് 1.25km ദൂരം
* തിരുനെല്ലി ക്ഷേത്രം 16km ദൂരം
* കുടഗ് നാഗർഹോള യിലേക് 11km
*ഇരുപ്പ് വെള്ളച്ചാട്ടം( ശ്രീ രാമ ക്ഷേത്രം 1500 വർഷം പഴക്കമുള്ളദ്-13km

  • Ownership : Single
  • Plot Area : 7.5 Acre
  • Usage Status : Currently cultivated
  • Agriculture Type : Plantation
  • State : Kerala
  • District : Wayanad
  • Town : Mananthavady
  • Locality : Tholpetty
  • Street : Post office

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials