Residential House For Sale in Alappuzha Vettakaran junction south road Alappuzha District ആലപ്പുഴക്കാരുടെ മനംമയക്കുന്ന ആഡംബര വീട്...
Residential House For Sale in Alappuzha Vettakaran junction south road Alappuzha District
ആലപ്പുഴക്കാരുടെ മനംമയക്കുന്ന ആഡംബര വീട് സ്വന്തമാക്കാൻ സുവർണ്ണാവസരം!
ആലപ്പുഴയുടെ ഹൃദയഭാഗത്ത്, വെറ്റക്കാരൻ jn,രണ്ട് റോഡ് ഫ്രണ്ടേജോടുകൂടിയ 9 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഇരുനില വീട് വിൽപ്പനയ്ക്ക്. നാഷണൽ ഹൈവേയിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ബീച്ചിലും ആശുപത്രിയിലും എത്താൻ വെറും 1 കിലോമീറ്റർ മാത്രം ദൂരം. അമ്പലവും പള്ളിയും മോസ്കുമെല്ലാം വിളിപ്പാടകലെ. എല്ലാ മതവിഭാഗക്കാരും സ്നേഹത്തോടെ കഴിയുന്ന മികച്ചൊരു റെസിഡൻഷ്യൽ പ്രദേശം.
പ്രധാന പ്രത്യേകതകൾ:
വിസ്തീർണ്ണം: കാർ പോർച്ച് ഒഴികെ 245 ചതുരശ്ര മീറ്റർ (കാർ പോർച്ചടക്കം 3500 ചതുരശ്ര അടി).
മുറികൾ: വിശാലമായ 4 ബെഡ്റൂമുകൾ, അതിൽ 3 എണ്ണം അറ്റാച്ച്ഡ് ലക്ടറി ബാത്റൂമുകൾ, കൂടാതെ 1 കോമൺ ലക്ടറി ബാത്റൂമും.
ഹാൾ: ഒന്നിനു പകരം രണ്ട് വലിയ ഹാളുകൾ.
മറ്റ് സൗകര്യങ്ങൾ: ഓപ്പൺ കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ റൂം.
തേക്ക് തടി: വീട് മുഴുവൻ പൂർണ്ണമായും തേക്ക് തടി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ഇന്റീരിയർ: വാർഡ്രോബുകളും കിച്ചൻ കബോർഡുകളും മനോഹരമായി തീർത്തിരിക്കുന്നു.
സുരക്ഷയും സൗകര്യവും: കൺസീൽഡ് ഗ്യാസ് ലൈനും വീട് മുഴുവൻ കവർ ചെയ്യുന്ന ക്യാമറ ലൈനും സജ്ജീകരിച്ചിരിക്കുന്നു.
ആലപ്പുഴയിലെ ഏറ്റവും മികച്ച ഒരു ലോൊക്കേഷനിൽ പണി കഴിപ്പിച്ച ഈ സ്വപ്നതുല്യമായ വീട് സ്വന്തമാക്കാൻ ഉടൻ ബന്ധപ്പെടുക! 9188729054
ASKING PRICE - 1.93 Negotiable
1650 Sq-ft Price not Provided
2300 Sq-ft 80 Lac - 85 Lac
1200 Sq-ft 60 Lac - 65 Lac
1350 Sq-ft Price not Provided
1900 Sq-ft 75 Lac - 80 Lac
1500 Sq-ft 1.4 Cr - 1.6 Cr
1100 Sq-ft Price not Provided
1500 Sq-ft 50 Lac - 55 Lac
1300 Sq-ft 40 Lac - 45 Lac Residential House Villa for Sale
Alappuzha, Alappuzha, AlleppeyPosted On 12/Sep/2026
Hear from our satisfied buyers, tenants, owners and dealers