Commercial Building for Sale Thalavoor, Pathanapuram, Kollam

Thalavoor, Pathanapuram, Kollam

പത്തനാപുരം കൊട്ടാരക്കര റൂട്ടിൽ പനമ്പറ്റ എന്ന സ്ഥലത്ത് രണ്ടേക്കർ 40 സെന്റ് കൊമേഴ്സ് ലാൻഡ് & ടൈൽസ് ഫാക്ടറി വില്പനയ്ക്ക്. വളരെ...

Basic Basic
Contact Via : Send Mail Send SMS
Built Area
Built up Area 90000 Sq-ft
  • Property ID P976041
  • Ownership Single
  • Posted on 25/Sep/2025
  • Views

Property Description

പത്തനാപുരം കൊട്ടാരക്കര റൂട്ടിൽ പനമ്പറ്റ എന്ന സ്ഥലത്ത് രണ്ടേക്കർ 40 സെന്റ് കൊമേഴ്സ് ലാൻഡ് & ടൈൽസ് ഫാക്ടറി വില്പനയ്ക്ക്. വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ മൂന്നാമത്തെ വലിയ കമ്പനിയാണിത് മൂന്ന് നിലകളിൽ സ്ഥിതി ചെയ്യുന്ന .ഈ കമ്പനിയുടെ കിഴക്ക് ഭാഗം പുഴയും അതിനോട് ചേർന്ന് ശബരിമല തിരുവനന്തപുരം സ്റ്റേറ്റ് ഹൈവേയും, വടക്കുഭാഗം ബസ് റൂട്ടും പടിഞ്ഞാറ് ഹൗസിങ് ഏരിയയും തെക്കുഭാഗം പുഴയും ആണുള്ളത്. ഇപ്പോൾ പൂർണ്ണമായും ആധുനിക രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനിയുടെ മൊത്തം സ്ക്വയർഫീറ്റ് 90000 ആണ്.കമ്പനി അല്ലാതെയുള്ള ഓപ്ഷൻ കല്യാണമണ്ഡപം പ്ലൈവുഡ് ഫാക്ടറി എന്നിവയ്ക്ക് അനുയോജ്യമാണ് തൊട്ടടുത്ത് 3 കിലോമീറ്റര് അകലത്തിൽ ആവണീശ്വരം റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു.

  • Ownership : Single
  • Plot Area : 40 Cent
  • State : Kerala
  • District : Kollam
  • Town : Pathanapuram
  • Locality : Thalavoor
  • Street : Panapatta

Location Near

  • Near Container Access

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials