Property Description

[b]എറണാകുളം MG റോഡിൽ ട്രാൻസ്‌പോർട്ട് ബസ്സ്റ്റാൻഡിലേക്ക് തിരിയുന്ന വഴിക്കു. സണ്ണി ഡയമണ്ട് ഷോപ്പിന് അടുത്ത്. ഈശ്വര അയ്യർ റോഡിനു എതിർവശം ലക്ഷ്യയുടെ ക്ലാസ്സ്‌ നടക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്..6000 square feet ൽ 4 ക്ലാസ്സ്‌ മുറികൾ. ഓരോ മുറിയിലും 150 കുട്ടികൾക്ക് ഇരിക്കാനുള്ള സൗകര്യം. മൊത്തം 600 പേർക്കുള്ള സൗകര്യം washroom ഉണ്ട്.നിലവിൽ 160000 വാടക ലഭിക്കുന്ന ബിൽഡിങ് വാടകക്ക് കൊടുക്കപ്പെടും.

Near KSRTC BUSS STAND
  • Ownership : Single
  • Plot Area : 5 Cent
  • State : Kerala
  • District : Ernakulam
  • Town : Ernakulam town
  • Locality : M g road
  • Street : Eeswara ayyar road

Explore Neighborhood - Map View

Commercial Building for Rent

M G Road, Ernakulam Town, Ernakulam

Posted On 24/Apr/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials