Commercial Building for Rent Paravur, Paravur, Ernakulam

Paravur, Paravur, Ernakulam

പറവൂർ ടൗണിന്‍റെ ഹൃദയഭാഗത്ത് പ്രൈവറ്റ് ബസ് സ്റ്റാൻറിന് എതിർവശത്ത് കോടതി സമുച്ചയത്തിന് തൊട്ട് പിറകിൽ ഓഫീസുകൾക്കും ഷോപ്പുകൾക്കും...

Basic Basic
Contact Via : Send Mail Send SMS
Built Area
Built up Area 3295 Sq-ft
  • Property ID P969012
  • Ownership Single
  • Posted on 15/Apr/2025
  • Views

Property Description

പറവൂർ ടൗണിന്‍റെ ഹൃദയഭാഗത്ത് പ്രൈവറ്റ് ബസ് സ്റ്റാൻറിന് എതിർവശത്ത് കോടതി സമുച്ചയത്തിന് തൊട്ട് പിറകിൽ ഓഫീസുകൾക്കും ഷോപ്പുകൾക്കും അനുയോജ്യമായ മുറികൾ വാടകയ്ക്ക് , വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ ലഭ്യമാണ്. ഗ്രൗണ്ട് ഫ്ളോറിൽ 200 സ്ക്വയർ ഫീറ്റു വരുന്ന 5 റൂമുകൾക്കായി 1020 സ്ക്വ. ഫീറ്റ് സ്ഥലവും ഭിന്ന ശേഷി സൗഹൃദ ശുചിമുറിയും (Toilet for differently abled) ... ഒന്നാമത്തെ നിലയിൽ 250 സ്ക്വ.ഫീറ്റിൽ 5 ഫ്രണ്ട് ഓഫീസുകൾക്കും 185 സ്ക്വ.ഫീറ്റിൽ 4 ബാക്ക് ഓഫീസുകൾക്കും സൗകര്യമുളള 2275 സ്ക്വ.ഫീറ്റ് സ്ഥലവും സ്ത്രീകൾക്കും പുരുഷന്മാർക്കുമുളള 4 ശുചിമുറികളും (Toilets)..ബാൽക്കണി, കോറിഡോർ എന്നിവയും..വിശദ വിവരങ്ങൾക്ക് വിളിക്കുക..

പറവൂർ ടൗണിന്‍റെ ഹൃദയഭാഗത്ത് പ്രൈവറ്റ് ബസ് സ്റ്റാൻറിന് എതിർവശത്ത് കോടതി സമുച്ചയത്തിന് തൊട്ട് പിറകിൽ
  • Ownership : Single
  • Plot Area : 13 Cent
  • State : Kerala
  • District : Ernakulam
  • Town : Paravur
  • Locality : Paravur
  • Street : Paravur court round
  • Address : Paravur Court Round, North Paravur Ernakulam - 683513 Kerala

Location Near

  • Near Container Access

Explore Neighborhood - Map View

Commercial Building for Rent

Paravur, Paravur, Ernakulam

Posted On 15/Apr/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials