Office Space for Rent നെന്മാറയ്ക്ക് സമീപം പ്രവർത്തനം തുടങ്ങാൻ അനുയോജ്യമായ വിശാലമായ ഓഫീസ് Space ഉടൻ വരുന്നു. പ്രധാന പ്രത്യേകതകൾ:...
Office Space for Rent
നെന്മാറയ്ക്ക് സമീപം പ്രവർത്തനം തുടങ്ങാൻ അനുയോജ്യമായ വിശാലമായ ഓഫീസ് Space ഉടൻ വരുന്നു.
പ്രധാന പ്രത്യേകതകൾ:
വിസ്തീർണം: ആകെ 4000 ചതുരശ്ര അടി (രണ്ട് നിലകളിലായി). നിങ്ങളുടെ ആവശ്യാനുസരണം:
1000 ചതുരശ്ര അടി വീതം 4 യൂണിറ്റുകളായോ,
2000 ചതുരശ്ര അടി വീതം 2 യൂണിറ്റുകളായോ തിരിച്ചു ഉപയോഗിക്കാം.
പാർക്കിംഗ്: 20-25 കാറുകൾ വരെ പാർക്ക് ചെയ്യാനുള്ള വിശാലമായ സൗകര്യം.
ലൊക്കേഷൻ: നെല്ലിയാമ്പതി റോഡിൽ, നെന്മാറ ടൗണിൽ നിന്ന് 1.5 കിലോമീറ്ററോളം മാത്രം ദൂരം.
PRE ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.. ഉടൻ ബന്ധപ്പെടുക.
Only 1.5 KM from Nemmara Town
800 Sq-ft 25,000 - 30,000
4000 Sq-ft Price not Provided
5000 Sq-ft Price not Provided
10000 Sq-ft Price not Provided
2500 Sq-ft Price not Provided
2000 Sq-ft 25,000 - 30,000
650 Sq-ft 1 Lac - 5 Lac
900 Sq-ft Price not Provided
2000 Sq-ft 20,000 - 25,000
1500 Sq-ft 10,000 - 15,000 Commercial Building for Rent
Kavalapara, Nemmara, Palakkad1 Lac - 5 Lac
Posted On 21/Oct/2026Hear from our satisfied buyers, tenants, owners and dealers