20 കോടിയോളം വാർഷിക വിറ്റുവരവുള്ള വ്യാപാര സ്ഥാപനം ഉൾപ്പെടുന്ന 18 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. കലൂർ ഇൻഫോപാർക്ക് മെട്രോ ഫെയ്സ് ടു...
Property ID P911874
Posted On 13/May/2022
Built up Area 7000 Sq-ft
Views
20 കോടിയോളം വാർഷിക വിറ്റുവരവുള്ള വ്യാപാര സ്ഥാപനം ഉൾപ്പെടുന്ന 18 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. കലൂർ ഇൻഫോപാർക്ക് മെട്രോ ഫെയ്സ് ടു ലൈനിലെ സെക്കൻഡ് പ്ലോട്ട് ആയി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പാലാരിവട്ടം ബൈപ്പാസ് നും കാക്ക നാടിനും ഇടയിൽ വരുന്നതാണ്.അരി പലചരക്കു സ്റ്റേഷനറി സാധനങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കുന്ന സ്ഥാപനമാണ്.
ഇതിൽ ഏകദേശം 7000 സ്ക്വയർഫീറ്റ് വരുന്ന ഒരു ഗോഡൗൺ ഉണ്ട്.ബിസിനസ് ഇല്ലാതെ ഏറ്റെടുക്കുന്നതും പരിഗണിക്കുന്നതാണ്.
In Chembumukku, Kakkanad, Ernakulam