Commercial Building for Sale Manarcadu, Manarcadu, Kottayam

Manarcadu, Manarcadu, Kottayam

Commercial Building With Land for Sale in Manarcadu, Kottayam District കോട്ടയം ജില്ലയിൽ മണർകാട് ജംഗ്ഷനിലായാണ് ഈ കാണുന്ന 46 .5...

Active Support Active Support
Contact Via : Send Mail Send SMS
Built Area
Built up Area 11000 Sq-ft
  • Property ID P950437
  • Ownership Single
  • Posted on 05/Apr/2024
  • Views

Property Description

Commercial Building With Land for Sale in Manarcadu, Kottayam District

കോട്ടയം ജില്ലയിൽ മണർകാട് ജംഗ്ഷനിലായാണ് ഈ കാണുന്ന 46 .5 സെൻറ് സ്ഥലവും 11000 SQFT 3 നില കൊമേർഷ്യൽ ബിൽഡിംഗ് ഉടമ നേരിട്ട് വിൽക്കുന്നത് . ഈ സ്ഥലത്തിന് ചുറ്റും മതിൽ കെട്ടി തിരിച്ചിരിക്കുന്നു . 3 നിലയോടു കൂടിയ ഈ ബിൽഡിംഗ് ലെ ഗ്രൗണ്ട് ഫ്ലോറിൽ 2000 SQFT ൽ ഒരു ഷോപ് പ്രവർത്തിക്കുന്നു .
ബാക്കി ഭാഗം മുഴുവൻ ഹോസ്റ്റൽ ആയി പ്രവർത്തിക്കുന്നു . 100 കുട്ടികൾക്ക് താമസിക്കുന്നതിനുള്ള താമസ സൗകര്യം നിലവിലുണ്ട് . ഇതിൽ ഏകദേശം 4 ലക്ഷം പ്രതിമാസ വരുമാനവുമുണ്ട് . K K റോഡിനു അഭിമുഖമായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത് . ജലലഭ്യതക്കായി കിണർ സൗകര്യവും നൽകിയിട്ടുണ്ട് . പ്രോപ്പർട്ടിക്ക് അടുത്തായി തന്നെ സ്റ്റേറ്റ് ബാങ്ക് , സ്ഥിതി ചെയ്യുന്നു .
കോട്ടയം ജില്ലയിൽ മണർകാട് ജംഗ്ഷനിലായി സ്ഥിതി ചെയ്യുന്ന ഈ കൊമേർഷ്യൽ ബിൽഡിംഗ് നു പ്രതീക്ഷിക്കുന്ന വില 5 CR രൂപയാണ്.

  • Ownership : Single
  • Plot Area : 46.5 Cent
  • State : Kerala
  • District : Kottayam
  • Town : Manarcadu
  • Locality : Manarcadu
  • Street : Manarcadu junction

Location Near

  • Near Container Access

Explore Neighborhood - Map View

Commercial Building for Sale

Manarcadu, Manarcadu, Kottayam

Posted On 05/Apr/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials