Commercial Building for Sale South nada, Kodungallur, Thrissur

South nada, Kodungallur, Thrissur

കൊടുങ്ങല്ലൂർ തെക്കേ നടയിൽ ലക്ഷ്മി ജ്വല്ലറിയുടെ എതിർ വശത്തെ റോഡിൽ 150 മീറ്റർ പോയാൽ 8.795 സെൻ്റ് ഭൂമിയിൽ 2000 SQ FT കോൺക്രീറ്റ്...

Price not Provided Require a loan?
This property listing is more than a month old. But you may still contact the owner.
Built Area
Built up Area 3500 Sq-ft
  • Property ID P919753
  • Ownership Single
  • Posted on 15/Sep/2022
  • Views

Property Description

കൊടുങ്ങല്ലൂർ തെക്കേ നടയിൽ ലക്ഷ്മി ജ്വല്ലറിയുടെ എതിർ വശത്തെ റോഡിൽ 150 മീറ്റർ പോയാൽ 8.795 സെൻ്റ് ഭൂമിയിൽ 2000 SQ FT കോൺക്രീറ്റ് കെട്ടിടവും മുകളിൽ ഷീറ്റിട്ട 1500 SQ FT ഉം ചേർന്ന് മൊത്തം 3500 SQ FT ഗോഡൗൺ വിൽപ്പനയ്ക്ക്. ടൗണിന് വളരെ അടുത്ത്, പോഷ് റെസിഡൻഷ്യൽ ഏരിയ, സ്ഥലത്തിന് മാത്രം മാർക്കറ്റ് വില അനുസരിച്ച് 87 ലക്ഷം വിലയുണ്ട്. കെട്ടിടം അടക്കം മതിപ്പു വില ഒരു കോടിക്കു മുകളിൽ വരുമെങ്കിലും ഉദ്ദേശിക്കുന്ന വില 85 ലക്ഷം മാത്രം. 407 അല്ലെങ്കിൽ ടിപ്പർ പോലുള്ള മിഡ് സൈഡ് ചരക്കുവാഹനങ്ങൾക്ക് എളുപ്പം പ്രവേശിക്കാം. മുൻവശത്ത് 25 അടിയിലധികം നീളമുള്ള ഗേറ്റുണ്ട്. മാർച്ച് 2022 വരെ വാടകയ്ക്ക് കൊടുത്തിരുന്നു.

  • Ownership : Single
  • Plot Area : 8.795 Cent
  • State : Kerala
  • District : Thrissur
  • Town : Kodungallur
  • Locality : South nada
  • Street : Opposite to lakshmi jewellery

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials