Commercial /Residential Property for sale in Calicut University malappuram university campus Boarder. മലപ്പുറം ജില്ലയിൽ...
Commercial /Residential Property for sale in Calicut University malappuram university campus Boarder. 
 
മലപ്പുറം ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ബോർഡർ - മെയിൻ ബസ്റ്റോപ്പിൽ നിന്നും 500m distance-ൽ 15.5 cent സ്ഥലവും 1600 sqft commercial / Residential പ്രോപ്പർട്ടിയും വിൽപ്പനയ്ക്ക്.
 ഈ പ്രോപ്പർട്ടിയിൽ തന്നെ പണിതീരാത്ത ഒരു ബിൽഡിംങ്ങും വിൽപ്പനക്കുണ്ട്.
 ഈ പ്രോപ്പർട്ടിയിലേക്ക് 8m വീതിയുള്ള വഴിയും, വെള്ളം, ഗതാഗതം, വാഹന സൗകര്യം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്.
ഹോസ്റ്റൽ, ഫ്ലാറ്റ്, ലോഡ്ജ്, വീട് തുടങ്ങിയ എന്തിനും ഈ പ്രോപ്പർട്ടി വളരെ അനുയോജ്യമാണ്. 
സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ബാങ്ക്, ഷോപ്പ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്.
 54 Cent   5.5 Cr - 6 Cr
 54 Cent   5.5 Cr - 6 Cr   20 Cent   Price not Provided
 20 Cent   Price not Provided   4 Cent   45 Lac - 50 Lac
 4 Cent   45 Lac - 50 Lac   86 Cent   Price not Provided
 86 Cent   Price not Provided   70 Cent   Price not Provided
 70 Cent   Price not Provided   1.25 Acre   4 Cr - 4.5 Cr
 1.25 Acre   4 Cr - 4.5 Cr   17 Cent   Price not Provided
 17 Cent   Price not Provided  Hear from our satisfied buyers, tenants, owners and dealers