Property Description

പത്തനംതിട്ട നഗരത്തിൽ ശബരിമല ഇടത്താവളത്തിന് 500 മീറ്റർ അടുത്ത് 52.5 സെന്റ് നിലം വില്പനക്ക്. 40 വർഷത്തിൽ കൂടുതൽ ആയ 120 റബ്ബർ (വെട്ടാറായതും), 8 തെങ്ങും ഉള്ള ഈ സ്ഥലം പുരയിടമായി വീട് വെയ്ക്കാനോ, Flats or റിസോർട് or വാണിജ്യ കെട്ടിടങ്ങൾ വെയ്ക്കാനോ അനുയോജ്യം. വെള്ളം സുലഭമായി കിട്ടാൻ സാധ്യത. ഇപ്പോൾ നടവഴി മാത്രം ഉള്ളതും എന്നാൽ NH66 50 മീറ്റർസ് അടുത്തുകുടെ പോകുന്നു . ഈ സ്ഥലം മൈലപ്ര പഞ്ചായത്തിൽ ഉള്ളതാണ്. ഈ സ്ഥലത്തിന് തൊട്ടു അടുത്ത് നിന്ന് പത്തനംതിട്ട മുനിസിപ്പാലിറ്റി ആരംഭിക്കുന്നു.
Landmarks:
1)300 meters Lions Club/Central Club.
2)Near to Our Driving school yard and Opposite PTA News Office.
3)Bevco 100 meters
4)Backside Hotel Annapurna.

Price : 6 Lakhs per Cent
Genuine parties and agents can contact.

  • Ownership : Single
  • Plot Area : 52.5 Cent
  • State : Kerala
  • District : Pathanamthitta
  • Town : Pathanamthitta
  • Locality : Pathanamthitta
  • Street : Near central club and behind hotel annapurna

Location Near

  • Near Shopping Area
  • Near Residential Area
  • Near Commercial Area
  • Near Tourism Zone
  • Near Container Access

Explore Neighborhood - Map View

Commercial Land for Sale

Pathanamthitta, Pathanamthitta, Pathanamthitta

3 Cr - 3.5 Cr

Posted On 04/May/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials