Location : Vadasserikkara, Ranni, Pathanamthitta ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇന്റർലോക്ക് കമ്പനിയും 1 acre സ്ഥലവും...
Location : Vadasserikkara, Ranni, Pathanamthitta
ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇന്റർലോക്ക് കമ്പനിയും 1 acre സ്ഥലവും വില്പനയ്ക്ക് . എല്ലാ സൗകര്യങ്ങളും അടങ്ങിയ വ്യവസായ സ്ഥാപനം ആണ്.
വ്യവസായ സ്ഥാപനം മെഷീനെരീസും , ലേബർ ക്യാമ്പും എല്ലാം അടങ്ങിയവയാണ്.
വഴി സൗകര്യം 3 വശത്തും ലഭ്യമാണ്. വസ്തുവിനോട് ചേർന്ന് ആറും തോടും കൂടാതെ കറന്റ് ,വെള്ളം , വഴി തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉണ്ട്.
താല്പര്യമുള്ളവർ വിളിക്കുക :-
Close to Vadasserikkara Devi Temple.
Commercial Land for Sale
Vadasserikkara, Ranni, PathanamthittaPosted On 14/Apr/2024
Hear from our satisfied buyers, tenants, owners and dealers