തൃശൂർ ജില്ലയിൽ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചാനത്തിൽ NH66 യിൽ പൊകുളങ്ങരയിൽ നിന്നും 1.5 കിലോമീറ്റര്‍ ദൂരത്തു ബീച്ചിൽ നിന്നും 200 മീറ്റർ...
Property ID P874593
Posted On 04/Dec/2020
Views
തൃശൂർ ജില്ലയിൽ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചാനത്തിൽ NH66 യിൽ പൊകുളങ്ങരയിൽ നിന്നും 1.5 കിലോമീറ്റര്‍ ദൂരത്തു ബീച്ചിൽ നിന്നും 200 മീറ്റർ ദൂരത്തിൽ 2 ഭാഗത്തു ബാക്വാട്ടർ , ഒരു വശത്തു റോഡ് പോകുന്ന സ്ഥലം വില്പനക്ക് . റിസോർട്ടിന് പറ്റിയ സ്ഥലം . ഗുരുവായൂർ അമ്പലത്തിലേക്കു ഏകദേശം 20 കിലോമീറ്റര്‍ ദൂരം , കൊച്ചിൻ ഐര്പോര്ട്ടിലേക്കു 70 കിലോമീറ്റര്‍ ദൂരം , തൃശൂർ റെയിൽവേ സ്റ്റേഷനിലേക്കു 30 കിലോമീറ്റര്‍ ദൂരം . 4 ഏക്കർ തെങ്ങിൻ തോട്ടം .
തൃശൂർ ജില്ലയിൽ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചാനത്തിൽ NH66 യിൽ നിന്നും 300 മീറ്റർ ദൂരം , എലൈറ്റ് പടിയിൽ നിന്നും പടിഞ്ഞാറു 1ഏക്കർ 80 സെനറ്റ് ഭൂമി വീട് വെക്കാൻ പറ്റിയ സ്ഥലം . മൊത്തമായും പ്ലോട്ടായും വില്പനക്ക് .
In Engandiyur, Chavakkad, Thrissur