അങ്കമാലി ഇളവൂരിൽ 6.5 സെന്റിൽ 2000 ചതുരശ്ര അടി വിസ്തീർണം ഉള്ള 3 ബെഡ്‌റൂം വീട് വിൽപ്പനയ്ക്ക്. ഉൾവശം മുഴുവൻ പ്ലാന്റേഷൻ തേക്കിൽ പണിത...
Property ID 13777367
Posted On 28/Dec/2022
Built up Area 2000 Sq-ft
Views
അങ്കമാലി ഇളവൂരിൽ 6.5 സെന്റിൽ 2000 ചതുരശ്ര അടി വിസ്തീർണം ഉള്ള 3 ബെഡ്‌റൂം വീട് വിൽപ്പനയ്ക്ക്. ഉൾവശം മുഴുവൻ പ്ലാന്റേഷൻ തേക്കിൽ പണിത ഉരുപ്പടികളാണ്.
ട്രസ്സ് വർക്ക് ചെയ്തതാണ്.
അങ്കമാലിയിലേക്ക് 6 കിലോമീറ്റർ.
NH ഇൽ നിന്നും 4 കിലോമീറ്റർ
അപ്പോളോ ആശുപത്രിയിൽ നിന്നും 5 കിലോമീറ്റർ.
KINFRA യിൽ നിന്നും 5.5 കിലോമീറ്റർ.
എയർപോർട്ടിൽ നിന്നും 11 കിലോമീറ്റർ.
ഉദ്ദേശ വില - 60 ലക്ഷം
In Angamaly, Angamaly, Ernakulam