KARUKACHAL 15, 20,30 സെന്റ്റ് നിരപ്പായ ടാർറോഡ് അഭിമുഖമായി ചതുരാകൃതിയിൽ ച ങ്ങനാശ്ശേരി വാഴൂർ മെയിൻ റോഡിന് അടുത്ത്. 9946858767....
KARUKACHAL
15, 20,30 സെന്റ്റ് നിരപ്പായ ടാർറോഡ് അഭിമുഖമായി ചതുരാകൃതിയിൽ ച ങ്ങനാശ്ശേരി വാഴൂർ മെയിൻ റോഡിന് അടുത്ത്. 9946858767.
ചങ്ങനാശ്ശേരി–വാഴൂർ റോഡിൽ, ഇന്ന് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത് മികച്ച ലൊക്കേഷനിലുള്ള ഹൗസ് പ്ലോട്ടുകളാണ്.
ഹൈവേയിൽ നിന്ന് 70 മീറ്ററിൽ താഴെ മാത്രം ദൂരം.വീട്ടാവശ്യത്തിനുള്ള എല്ലാ സാധങ്ങളും തൊട്ട് അടുത്ത് ലഭിക്കുന്നിടം...Bus സ്റ്റോപ്പിനോട് ചേർന്നു രണ്ട് സൈഡിൽ നിന്നും റോഡ് ആക്സസ് ലഭിക്കുന്ന ഈ പ്രോപ്പർട്ടിയിൽ ആവശ്യത്തിന് വെള്ളവും ലഭ്യമാണ്.
ഓരോ പ്ലോട്ടും മനോഹരമായ കല്ലുകൊണ്ട് കയ്യാലകൾ കെട്ടി വൃത്തിയായി ഒരുക്കിയിട്ടുണ്ട്. ഓരോ പ്ലോട്ടിലേക്കും പ്രത്യേകം വഴി സൗകര്യവുമുണ്ട്.
ആകെ 9 ഹൗസ് പ്ലോട്ടുകളുണ്ടായിരുന്നതിൽ ഇതിനോടകം 3 പ്ലോട്ടുകൾ വിറ്റുപോയി. ഇനി വെറും 6 പ്ലോട്ടുകൾ മാത്രമാണ് ബാക്കിയുള്ളത്.
ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം...
പ്ലോട്ട് നേരിട്ട് കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷം, വില നിങ്ങൾക്ക് പറയാനുള്ള ഒരു അവസരം കൂടിയുണ്ട്!
പ്ലോട്ടുകളുടെ വില ചോദിക്കുന്നത് 2 ലക്ഷം രൂപ മുതൽ മാത്രമാണ്.
എല്ലാ സൗകര്യങ്ങളും ഉള്ള കറുകച്ചാൽ , പാമ്പാടി, നെടുംകുന്നം ഈ പ്രധാന സ്ഥലങ്ങൾ എല്ലാം അടുത്ത് തന്നെ .അതിനാൽ അവസരം നഷ്ടപ്പെടുത്താതെ, പ്ലോട്ട് നേരിട്ട് കണ്ടിട്ട് നിങ്ങളുടെ വിലയും പറഞ്ഞുനോക്കൂ.
KARUKACHAL
809.3 Sq-m Price not Provided
14 Cent 1.2 Cr - 1.4 Cr
5 Cent 1 Lac - 5 Lac
3.4 Acre Price not Provided
7 Cent Price not Provided
11 Cent 20 Lac - 25 Lac
65 Cent 65 Lac - 70 Lac
5 Cent Price not Provided Residential Land for Sale
Karukachal, Karukachal, Kottayam1 Lac - 5 Lac
Posted On 13/Oct/2026Hear from our satisfied buyers, tenants, owners and dealers