ഇരുപത് സെന്റ് ഉള്ള ഇ സ്ഥലം മാനന്തവാടി സിറ്റിയിൽ നിന്നും മൂന്നു കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയുന്നത്. വള്ളിയൂർക്കാവ്...
ഇരുപത് സെന്റ് ഉള്ള ഇ സ്ഥലം മാനന്തവാടി സിറ്റിയിൽ നിന്നും മൂന്നു കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയുന്നത്. വള്ളിയൂർക്കാവ് അമ്പലത്തിൽനിന്നും ഒരു കിലോമീറ്റർ മാറിയും , പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രണ്ടു കിലോമീറ്റർ മാറിയും സ്ഥിതി ചെയുന്ന ഈ സ്ഥലം റബ്ബർ ,കാപ്പി , കവുങ്ങ് , തുടങ്ങി എല്ലാ വിധ കൃഷിക്കും അനുയോജ്യം ആണെങ്കിലും നിലവിൽ ഈ സ്ഥലത്തു കവുങ്ങ് ആണ് പ്രധാന കൃഷിയായി നില കൊള്ളുന്നത്. ടാർ ഇട്ട റോഡിൻറെ അരുകിൽ സ്ഥിതി ചെയുന്ന ഈ സ്ഥലം ഭവന നിർമാണത്തിനും ഏറ്റവും അനുയോജ്യമാണ്.
1 Acre 1.2 Cr - 1.4 Cr
3.65 Acre 60 Lac - 65 Lac
5 Acre Price not Provided
150 Acre 50 Lac - 55 Lac
1 Acre 30 Lac - 35 Lac
2 Acre 1.8 Cr - 2 Cr
2.25 Acre 1 Cr - 1.2 Cr
5 Acre Price not Provided
1 Acre Price not Provided Hear from our satisfied buyers, tenants, owners and dealers