റബ്ബർ എസ്റ്റേറ്റ് വില്പനക്ക് കൂടരഞ്ഞി പഞ്ചായത്തിൽ കൂമ്പാറ - പീടികപ്പാറ ക്രിസ്ത്യൻ പള്ളിക്കു വലതു വശം മുക്കം ബംഗ്ലാവിനു മുഗൾ...
റബ്ബർ എസ്റ്റേറ്റ് വില്പനക്ക്
കൂടരഞ്ഞി പഞ്ചായത്തിൽ കൂമ്പാറ - പീടികപ്പാറ ക്രിസ്ത്യൻ പള്ളിക്കു വലതു വശം മുക്കം ബംഗ്ലാവിനു മുഗൾ ഭാഗത്തു 10 ഏക്കർ എസ്റ്റേറ്റിൽ 5 ഏക്കറിൽ 3 ബ്ലോക്ക് 105 റബ്ബർ മാർക്കു ചെയ്തു കഴിഞ്ഞു വെട്ടാൻ തുടങ്ങുന്നത്, 50 ന് മുകളിൽ നല്ല ഇനം തെങ്ങുകൾ കായ്ച്ചു തുടങ്ങിയത്, 60 ഓളം ഈട്ടി മരം തുടങ്ങിയവ ഉള്ള നീരുറവ ജല ലഭ്യത സ്ഥിരമായി കിട്ടുന്ന നല്ല വളക്കൂറുള്ള സ്ഥലം വില്പനക്ക്. (കസ്തൂരി രംഗൻ പരിധിയിൽ വരാത്ത പഞ്ചായത്തും സ്ഥലവും എന്ന് ബ്രാക്കറ്റിൽ കൊടുക്കണം)!
20 Acre Price not Provided
13 Cent 30 Lac - 35 Lac
1 Acre Price not Provided
50 Cent 15 Lac - 20 Lac
1 Acre 45 Lac - 50 Lac
3 Acre Price not Provided
12 Cent 1 Lac - 5 Lac
1 Acre 95 Lac - 1 Cr Hear from our satisfied buyers, tenants, owners and dealers