കാസർഗോഡ് ജില്ലയിൽ നീലേശ്വരത്ത് നിന്ന് 12km ദൂരത്ത്, കൂവാറ്റി ബസ്റ്റോപ്പിൽ നിന്ന് 500 മീറ്റർ മാത്രം അകലെ 1.75 ഏക്കർ കൃഷിഭൂമി,...
കാസർഗോഡ് ജില്ലയിൽ നീലേശ്വരത്ത് നിന്ന് 12km ദൂരത്ത്, കൂവാറ്റി ബസ്റ്റോപ്പിൽ നിന്ന് 500 മീറ്റർ മാത്രം അകലെ 1.75 ഏക്കർ കൃഷിഭൂമി, രണ്ടുവശങ്ങളിൽ ടാർ ചെയ്ത റോഡും ഒരു വശത്ത് തോടും അതിരിടുന്നു. കുളവും അതിനോടു ചേർന്നു പമ്പ് ഹൗസും എക്കാലവും ജലലഭ്യത ഉറപ്പുവരുത്തുന്നു.കായ്ഥലമുള്ള 100നടുത്ത് തെങ്ങ്,140നടുത്ത് കവുങ്ങ്, 15നടുത്ത് പ്ലാവ്, കുറച്ചു കുരുമുളക് എന്നിവയാണ് പ്രധാന വിളകൾ. മാവ്,തേക്ക്,മഹാഗണി, ആഞ്ഞിലി തുടങ്ങി പതിനഞ്ചോളം മരങ്ങൾ വേറെയും. ചുറ്റും ആൾപ്പാർപ്പുളള നല്ല റസിഡൻഷ്യൽ ഏരിയ ആണിത്. ഇരുവശവും ടാർ ചെയ്ത റോഡായതിനാൽ ചെറിയ പ്ലോട്ടുകൾ ആയി തിരിക്കാനും ഉത്തമം. ചോയംകോട് ജംഗ്ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രമാണ് ഇവിടെക്കുള്ള ദൂരം.
1 Acre Price not Provided
2.5 Acre Price not Provided
3.35 Acre 1.4 Cr - 1.6 Cr
2 Acre Price not Provided
72 Cent 35 Lac - 40 Lac
1 Acre 10 Lac - 15 Lac
1.25 Acre 3 Cr - 3.5 Cr
2.36 Acre Price not Provided
14.5 Acre 3 Cr - 3.5 Cr
2 Acre Price not Provided Hear from our satisfied buyers, tenants, owners and dealers