തെങ്ങ് അടിസ്ഥാന വിളയായ 92 സെന്റ് സ്ഥലം, കുഴൽകിണർ അടക്കം കോഴിക്കോട് കോർപ്പറേഷനിൽ പെട്ട, കോഴിക്കോട് സിറ്റിയിൽനിന്ന് 12കി.മി,...
തെങ്ങ് അടിസ്ഥാന വിളയായ 92 സെന്റ് സ്ഥലം, കുഴൽകിണർ അടക്കം കോഴിക്കോട് കോർപ്പറേഷനിൽ പെട്ട, കോഴിക്കോട് സിറ്റിയിൽനിന്ന് 12കി.മി, കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് 2 കി.മി, കുന്നിൻചെരിവ്, വ്യക്തമായ രേഖകളോട് കൂടിയ സ്ഥലം വിൽപ്പനക്ക്. മറ്റ് വിളകൾ മാവ്, പ്ലാവ്, സപ്പോട്ട, പൈനാപ്പിൾ, റംബൂട്ടാൻ തുടങ്ങിയവ. KSEB കണക്ഷനോട് കൂടിയ ചെറിയ വീടും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കണക്ഷൻ കിട്ടുന്നതുമായ കൃഷിസ്ഥലം. ഭൂമി കോർപ്പറേഷൻ ടാർ റോഡ് സൗകര്യമുള്ളത്. ഭൂമി മുണ്ടിക്കൽതാഴവും വെള്ളിപ്പറമ്പുമായി റോഡ് സൗകര്യം ഉള്ളതാണ്. പ്രതീക്ഷിക്കുന്ന വില സെന്റിന് രണ്ടര ലക്ഷം.
1 Acre Price not Provided
60 Cent 85 Lac - 90 Lac
70 Cent 65 Lac - 70 Lac
22 Acre Price not Provided
63 Cent 1.8 Cr - 2 Cr
3.25 Acre Price not Provided
7.1 Acre 45 Lac - 50 Lac
83.5 Cent 80 Lac - 85 Lac Hear from our satisfied buyers, tenants, owners and dealers