കോഴിക്കോട്* :kaliyampuzha ജംഗ്ഷനു സമീപം ആയാണ് 1 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്. 9 വർഷമായുള്ള വെട്ടാൻ പരുവത്തിനായുള്ള 130 റബ്ബർ...
കോഴിക്കോട്* :kaliyampuzha ജംഗ്ഷനു സമീപം ആയാണ് 1 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്.
9 വർഷമായുള്ള വെട്ടാൻ പരുവത്തിനായുള്ള 130 റബ്ബർ മരങ്ങൾ ആണ് ഉള്ളത്.
നല്ല റബ്ബർ പാല് കിട്ടുന്ന type 105 റബ്ബർ ആണ്.
Thiruvambady നിന്നും pallurampa and Anakkampoyil പോകുന്ന റൂട്ടിൽ kaliyampuzha ആണ് 1 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്.
മെയിൻറോഡിൽ നിന്നും പറമ്പിന്റെ അകത്തു വരെ വഴി ലഭിക്കുന്നസ്ഥലം ആണ്.
റബ്ബറിൽ നിന്നും നല്ല ആദായം ലഭിക്കുന്ന സ്ഥലം ആണ്.
PRICE NEGOTIABLE
8 Acre Price not Provided
1.5 Acre 2.6 Cr - 3 Cr
35 Cent Price not Provided
40 Cent 15 Lac - 20 Lac
30 Cent 40 Lac - 45 Lac
4 Acre Price not Provided
90 Cent Price not Provided
40 Cent 25 Lac - 30 Lac Hear from our satisfied buyers, tenants, owners and dealers