പെരിന്തൽമണ്ണ-കൊയിലാണ്ടി ഹൈവേ കടന്നുപോകുന്ന കാവനൂരങ്ങാടിയിലെ ഇരിവേറ്റി റോഡിൽ ബഹുനില കെട്ടിട്ടം നിർമിക്കാൻ വളരെ അനുയോജ്യമായ 17.25...
പെരിന്തൽമണ്ണ-കൊയിലാണ്ടി ഹൈവേ കടന്നുപോകുന്ന കാവനൂരങ്ങാടിയിലെ ഇരിവേറ്റി റോഡിൽ ബഹുനില കെട്ടിട്ടം നിർമിക്കാൻ വളരെ അനുയോജ്യമായ 17.25 സെന്റ് ബിൽഡിംഗ് സൈറ്റ് ഇരുനില വീടടക്കം (7+2+2BHK) ഉടനെ വിൽപ്പനക്ക്.
വീടിനുപുറത്തു ഒരു എക്സ്ട്രാ കിച്ചൻ, ഇതുവരെ വറ്റിയിട്ടില്ലാത്ത ആഴം കുറഞ്ഞ കിണർ, ഷെഡ്, ചുറ്റുമത്തിൽ എന്നിവയും ഉണ്ട്.
റെസ്റ്ററാന്റുകൾ, വിവിധത്തരം ക്ലിനിക്കുകൾ, ഗോഡണുകൾ എന്നിവക്ക് പറ്റിയ ഏരിയ. വീട് ഇത്തരം ആവശ്യങ്ങക്ക് സ്വന്തമായി ഉപയോഗിക്കുകയോ അല്ലെങ്കിൽ വീട് വാടകയ്ക്ക് കൊടുക്കുകയോ അതുമല്ലങ്കിൽ പൊളിച്ചു നിരത്തി പുതിയ ബഹുനില ബിൽഡിംഗ് നിർമിക്കാൻ ഉദ്ദേശിക്കുന്നവർക്കും അനുയോജ്യം.
താൽപ്പര്യമുള്ളവർ കൂടതൽ വിവരങ്ങൾക്ക് താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.. അൻവർ 9074662930 or അഷ്‌റഫ് popular store kavanoor (9745053673)
24 Cent 3.5 Cr - 4 Cr
7 Cent 1.8 Cr - 2 Cr
10 Cent 1 Lac - 5 Lac
1 Acre 40 Lac - 45 Lac
5 Cent Price not Provided
20 Cent Price not Provided
13 Cent 1 Cr - 1.2 Cr
3 Acre 1.4 Cr - 1.6 Cr
14.5 Cent 1.8 Cr - 2 Cr Hear from our satisfied buyers, tenants, owners and dealers