പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിനു സൈഡിലായി മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ടൗണിലാണ് ഈ സ്ഥലമുള്ളത് . 17 സെന്റ് തെങ്ങുകളടങ്ങിയ ഈ...
പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിനു സൈഡിലായി മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ടൗണിലാണ് ഈ സ്ഥലമുള്ളത് .
17 സെന്റ് തെങ്ങുകളടങ്ങിയ ഈ സ്ഥലത്തിന് യാതൊരു പോരായ്മകളും ഇല്ല. വീട് വെക്കാനോ , വാടക അപ്പാർട്മെന്റുകൾ നിർമിക്കാനോ ,ആഡിറ്റോറിയം അല്ലെങ്കിൽ ഹാൾ നിർമിക്കാനോ , ഹോട്ടലുകൾ ,കടകൾ ഷോപ്പുകൾ എന്നിവക്കൊ എങ്ങനെ വേണമെങ്കിലും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വിലമതിക്കുന്ന സ്ഥലമാണ്. സ്ഥലത്തിന്റെ എല്ലാ വിധ രേഖകളും പക്കലുണ്ട് . താല്പര്യമുള്ളവർ ഞങ്ങളുടെ whatsapp നമ്പറിൽ മെസ്സേജ് അയക്കുകയോ കേരള നമ്പറിൽ കാൾ ചെയ്യുകയോ ആവാം .
13.5 Cent 80 Lac - 85 Lac
24 Cent Price not Provided
20 Cent 3.5 Cr - 4 Cr
152 Cent 6 Cr - 6.5 Cr
48 Cent Price not Provided
18 Cent Price not Provided
25 Cent Price not Provided Hear from our satisfied buyers, tenants, owners and dealers