കൽപ്പറ്റ നഗരസഭയിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക് വയനാട്ടിൽ കൽപ്പറ്റ ഗൂഡലായ് ബൈപാസ് റോഡിൽ ഭാരത് ഗ്യാസിന് പുറകിൽ ശാന്തമായ അന്തരീക്ഷവും...
കൽപ്പറ്റ നഗരസഭയിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക് വയനാട്ടിൽ കൽപ്പറ്റ ഗൂഡലായ് ബൈപാസ് റോഡിൽ ഭാരത് ഗ്യാസിന് പുറകിൽ ശാന്തമായ അന്തരീക്ഷവും മലനിര കാഴ്ചയുമുളള 10 സെന്റ് സ്ഥലവും 1300 Sq. Ft. കോൺക്രീറ്റ് വീടും വിൽപ്പനയ്ക്ക്. (3 ബെഡ് റൂം, പ്ലൈവുഡ് അലമാരയോടു കൂടിയ ചുമർ). ഒരു ഹാൾ, 4 ബാത്ത് റൂം, കിച്ചൺ, ഇൻവെർട്ടർ, ഹീറ്റർ, ഗേറ്റേടുകൂടിയ വാഹന പാർക്കിങ്ങ് സൗകര്യം.
Hear from our satisfied buyers, tenants, owners and dealers