22 ഏക്കർ സ്ഥലം വിൽപനക്ക് (കണ്ണൂർ ജില്ല, ആലക്കോട് പഞ്ചായത്ത്) ആറ് മീറ്റർ വീതിയിലുള്ള പഞ്ചായത്തു റോഡിനോട് ചേർന്ന് 3500 സ്ക്വയർ...
22 ഏക്കർ സ്ഥലം വിൽപനക്ക്
(കണ്ണൂർ ജില്ല, ആലക്കോട് പഞ്ചായത്ത്)
ആറ് മീറ്റർ വീതിയിലുള്ള പഞ്ചായത്തു റോഡിനോട് ചേർന്ന് 3500 സ്ക്വയർ ഫീറ്റുള്ള വീടും 22 ഏക്കർ സ്ഥലവും
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 44Km, പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 44 Km, മട്ടന്നൂർ എയർ പോർട്ട് 44Km, അരങ്ങം അമ്പലം 4.5 Km, ആലക്കോട് പള്ളി 3.5 Km, കരുവൻ ചാൽ പള്ളി 3.5 Km, വെള്ളാട് പള്ളി 3 Km, വെള്ളാട് അമ്പലം 3Km, കരുവൻ ചാൽ ഹോസ്പിറ്റൽ 3.5 Km, പൈതൽ മല 8 Km, മഞ്ഞ പുല്പ്, കുട്ടി പുല്ല്, പാലക്കയം തട്ട് 6 Km
തെങ്ങ്, കവുങ്, റബ്ബർ, ജാതി, കൊക്കൊ, തേക്ക്, മഹാഗണി
വിവിദ ഇനം മാവുകൾ, പ്ലാവുകൾ,
റമ്പൂട്ടാൻ, മാങ്കോസ്റ്റ്യൻ, അവക്കാഡോ തുടങ്ങി മറ്റ് അനവധി ഫലവൃക്ഷങ്ങൾ
റിസോട്ടീനും, ഫാം ടൂറിസത്തിനും, ഫാമിനും പറ്റിയ സ്ഥലം
മുഴുവൻ സ്ഥലവും നനക്കുവാനുള്ള സൗകര്യം മൂന്ന് കു ളങ്ങൾ ഒരു തോട് പറമ്പിൽ കൂടി സഞ്ചരിക്കുവാൻ ഉള്ള റോഡ് സൗകര്യം
Phone - 9495370051 ആവശ്യം ഉള്ള വർ മാത്രം വിളിക്കുക
Hear from our satisfied buyers, tenants, owners and dealers