മംഗാട്ടുകവല സെന്ട്രല് ഏരിയയില് സ്ഥിതി ചെയ്യുന്ന 200 മുതല് 450 sq ft വരെ വലുപ്പമുള്ള നാലു കടകൾ വാടകയ്ക്ക് ലഭ്യമാണ്. വലിയ...
മംഗാട്ടുകവല സെന്ട്രല് ഏരിയയില് സ്ഥിതി ചെയ്യുന്ന 200 മുതല് 450 sq ft വരെ വലുപ്പമുള്ള നാലു കടകൾ വാടകയ്ക്ക് ലഭ്യമാണ്. വലിയ പാര്ക്കിംഗ് സംവിധാനമുള്ള ഈ സ്ഥാപനം കൂടുതൽ കസ്റ്റമേഴ്സിനെ പ്രതീക്ഷിക്കുന്ന ബിസിനസുകൾക്ക് അനുയോജ്യമായ സൗകര്യമാണ്. മംഗാട്ടുകവല - വെങ്ങല്ലൂര് ബൈപ്പാസിന്റെ തുടക്കത്തില് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് മുതലക്കോടം - തൊടുപുഴ ടൗണ്, വെങ്ങല്ലൂര് - മംഗാട്ടുകവല, മംഗാട്ടുകവല - കാരിക്കോട്, തൊടുപുഴ മാര്ക്കറ്റ് റോഡ് എന്നിവിടങ്ങളില് നിന്നുള്ള പ്രവേശനമാര്ഗ്ഗങ്ങള് ലഭ്യമാണ്. മംഗാട്ടുകവലയിലേ പ്രധാന വാണിജ്യ കേന്ദ്രത്തില് നിങ്ങളുടെ വ്യവസായം സ്ഥാപിക്കാനുള്ള അവസരമാണിത്.
മംഗാട്ടുകവല റൗണ്ട്ട് അബൗട്ടിന് നേരെ, പള്ളിക്ക് എതിർവശത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Water Storage
Reserved Parking
House Keeping
1100 Sq-ft 95,000 - 1 Lac
600 Sq-ft 10,000 - 15,000
800 Sq-ft Price not Provided
3100 Sq-ft Price not Provided
650 Sq-ft 30,000 - 35,000
2500 Sq-ft Price not Provided
2000 Sq-ft 25,000 - 30,000
1000 Sq-ft 25,000 - 30,000
200 Sq-ft Price not Provided
130 Sq-ft Price not Provided Hear from our satisfied buyers, tenants, owners and dealers