തൃശ്ശൂർ കുരിച്ചിറക്കടുത്ത് ഗോസായി കുന്നിൽ മെയിൻ റോഡിൽ നിന്നും 400 മീറ്റർ അകലെ 49 സെന്റ് സ്ഥലവും 3000 സ്ക്വയർഫീറ്റ് രണ്ടുനില വീട്...
തൃശ്ശൂർ കുരിച്ചിറക്കടുത്ത് ഗോസായി കുന്നിൽ മെയിൻ റോഡിൽ നിന്നും 400 മീറ്റർ അകലെ 49 സെന്റ് സ്ഥലവും 3000 സ്ക്വയർഫീറ്റ് രണ്ടുനില വീട് വില്പനയ്ക്ക് ഉണ്ട് .3 ബെഡ്റൂം, നാല് ടോയ്ലറ്റ് ,അടുക്കള ,സ്റ്റോർ റൂം , വർക്ക് ഏരിയ ,കാർപോർച്ചും ചുറ്റുമതിലും ഉണ്ട് . വീടിന്റെ പഴക്കം 30 വർഷമാണ് തേക്കിൻ തടിയിൽ തീർത്ത മരപ്പണികളാണ് വീടിനു ചെയ്തിരിക്കുന്നത്. കൂടാതെ വറ്റാത്ത കിണർ ഫലഭൂരിഷ്ടമായ മരങ്ങളും നാല് കാർ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.
സ്ഥലത്തിന്റെ വില 10 ലക്ഷം രൂപ വീടുൾപ്പെടെ. മുറിച്ചാണെങ്കിൽ 12 ലക്ഷം രൂപ ഒരു സെന്റിന്.
കൂടുതൽ വിവരങ്ങൾക്ക് ഉടമയുമായി ബന്ധപ്പെടുക.
Residential House Villa for Sale
Kuriachira, Thrissur, ThrissurPosted On 25/Apr/2025
Hear from our satisfied buyers, tenants, owners and dealers