Property Description

വീട് ഫ്ലാറ്റ് എന്നിവ പണിയുന്നതിന് അനുയോജ്യമായ സ്ഥലം വിൽപ്പനയ്ക്ക്.

ഹയർ സെക്കൻഡറി സ്കൂൾ -1 km , വില്ലേജ് ഓഫീസ് - 1.5 km ,പഞ്ചായത്ത് ഓഫീസ് - 1.5 km , താലൂക്ക് ഓഫീസ്കാ - 4 km , കാലിക്കറ്റ് എയർപോർട്ട് - 15 km , കിലോമീറ്റർ ഉള്ളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി 10 km , റെയിൽവേ സ്റ്റേഷൻ 10 km .


മലപ്പുറം ജില്ലയിൽ A R പഞ്ചായത്ത്‌ നഗറിൽ
, എ ആർ വില്ലേജിൽ തിരൂരങ്ങാടി താലൂക്കിൽ ആണ് ഈ വസ്തു ഉള്ളത്.വി കെ പടി NH 66 200 മീറ്റർ ദൂരം മാത്രം . പഞ്ചായത്ത് റോഡ്സൈഡിൽ ആണ് വസ്തു . 24 സെന്റ് നിരപ്പായ സ്ഥലം ഇപ്പോൾ നിലവിൽ വസ്തുവിൽ തെങ്ങ് ഉണ്ട്.

  • Ownership : Single
  • Plot Area : 24 Cent
  • State : Kerala
  • District : Malappuram
  • Town : Malappuram
  • Locality : Malappuram
  • Street : Abdu rahman nagar

Location Type

  • Gated Property : Yes
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Malappuram, Malappuram, Malappuram

Posted On 03/Jul/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials