Residential House Villa for Sale Erumeli, Kanjirapally, Kottayam

Erumeli, Kanjirapally, Kottayam

3 Acre 85 സെൻറ് സ്ഥലവും എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ 2000 SQFT വീടും ( 4 ബെഡ്‌റൂം ,2 കിച്ചൻ, ഡൈനിങ്ങ് ഹാൾ, സ്റ്റോർ റൂം, മെയിൻ...

Active Support Active Support
Contact Via : Send Mail Send SMS
Bedroom
Bedroom4
Bathroom
Bathroom4
Built Area
Built up Area 2000 Sq-ft
  • Property ID P972639
  • Ownership Single
  • Posted on 09/Jul/2025
  • Views

Property Description

3 Acre 85 സെൻറ് സ്ഥലവും എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ 2000 SQFT വീടും ( 4 ബെഡ്‌റൂം ,2 കിച്ചൻ, ഡൈനിങ്ങ് ഹാൾ, സ്റ്റോർ റൂം, മെയിൻ ഹാൾ എല്ലാ മുറികളും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാസ്സേജ്, 3 അറ്റാച്ചഡ് ബാത്രൂം,1 കോമണ് ബാത്രൂം) എരുമേലി ടൗണിൽ ട്രാൻസ്‌പോർട് ബസ് സ്റ്റാൻഡിന് അടുത്ത് വിൽപ്പനക്ക്.
എല്ലാ മതസ്ഥരുടേയും പേരിലുള്ള ആരാധനാലയങ്ങൾ, ഹൈസ്കൂളുകൾ, എഞ്ചിനീയറിംഗ് കോളേജ്, ആർട്സ് കോളേജ്, നിർദിഷ്ട എയർപോർട്ട് എന്നിവയുടെ അടുത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടി സ്ഥിതി ചെയ്യുന്നു.
5 അടി പൊക്കത്തിൽ ചുറ്റുമതിലോട് കൂടിയതാണ് വീട്.
Outhouse, smokehouse, 2 concreted dog cages, 2 storeroom, 2 മീൻകുളങ്ങൾ എന്നിവയും ഉണ്ട്. ഒരിക്കലും വറ്റാത്ത 2 കിണറുകൾ, കൃഷി ആവശ്യത്തിന് കുഴൽകിണറു൦ ഉണ്ട്.
നല്ല ആദായം ഉള്ള റബര് മരങ്ങൾ, തേക്കുകൾ ,പ്ലാവുകൾ,
ആഞ്ഞിലിമരങ്ങൾ എന്നിവയും ഉണ്ട്. Near Soni Hospital, Guest House, Village office

  • Ownership : Single
  • Plot Area : 3.85 Acre
  • Constructed Year : 2015
  • Ready To Move : Yes
  • State : Kerala
  • District : Kottayam
  • Town : Kanjirapally
  • Locality : Erumeli
  • Street : Near ksrtc bus stand

Explore Neighborhood - Map View

Residential House Villa for Sale

Erumeli, Kanjirapally, Kottayam

Posted On 09/Jul/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials