വീടും സ്ഥലവും വിൽപ്പനയ്ക്ക് കുടക്കച്ചിറ പാലാ. Location ; പാറമട ജംഗ്ഷൻ കടുക്കാച്ചിറ. 3.5 Acre സ്ഥലവും 2500 Sqft വരുന്ന രണ്ടുനില...
വീടും സ്ഥലവും വിൽപ്പനയ്ക്ക് കുടക്കച്ചിറ പാലാ.
Location ; പാറമട ജംഗ്ഷൻ കടുക്കാച്ചിറ.
3.5 Acre സ്ഥലവും 2500 Sqft വരുന്ന രണ്ടുനില വീട്.
5bhk 3attached 1commmon, ഈ പ്രോപ്പർട്ടിയിൽ 2കിണറും പൈപ്പ് കണക്ഷൻ, കൂടാതെ വസ്തുവിൽ റബ്ബർ, റംബൂട്ടാൻ, മംഗോസ്റ്റി, മാവ്, പ്ലാവ് തുടങ്ങിയവയും ഉണ്ട്. വഴി, വെള്ളം, വാഹനസൗകര്യം എന്നി എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.
Hear from our satisfied buyers, tenants, owners and dealers