വീടും വസ്തുവും വിൽപ്പനയ്ക്ക് പത്തനംതിട്ട ടൗണിൽ നിന്നും 2 കിലോമീറ്ററിനുള്ളിൽ മുനിസിപ്പാലിറ്റിയിൽ സന്തോഷ് ജംഗ്ഷനിൽ നിന്നും 150...
വീടും വസ്തുവും വിൽപ്പനയ്ക്ക്
പത്തനംതിട്ട ടൗണിൽ നിന്നും 2 കിലോമീറ്ററിനുള്ളിൽ മുനിസിപ്പാലിറ്റിയിൽ സന്തോഷ് ജംഗ്ഷനിൽ നിന്നും 150 മീറ്റർ അടുത്ത് 32സെന്റ് സ്ഥലവും 2100 sq.ft വീടും, അതിനോട് ചേർന്ന് കിടക്കുന്ന 23 സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്. റോഡ് സൗകര്യം, വെള്ളം, വൈദ്യുതി തുടങ്ങിയവ ലഭ്യമാണ്.
3 കിടപ്പുമുറികൾ, 1 അറ്റാച്ച്ഡ്, 1 കോമൺ ബാത്ത്റൂം. വീട് രണ്ട് വർഷം പഴക്കമുള്ളത്. ടെറസ് ലഭ്യമാണ്, രണ്ടാം നില നിർമ്മിക്കാം.
Contact Number - 8281301330, 7510342084
2500 Sq-ft Price not Provided
800 Sq-ft 10 Lac - 15 Lac
2000 Sq-ft 1.2 Cr - 1.4 Cr
2000 Sq-ft 45 Lac - 50 Lac
1350 Sq-ft 50 Lac - 55 Lac
1750 Sq-ft 1 Cr - 1.2 Cr
2700 Sq-ft 1.2 Cr - 1.4 Cr
2400 Sq-ft 75 Lac - 80 Lac
1000 Sq-ft 25 Lac - 30 Lac
2000 Sq-ft 55 Lac - 60 Lac Residential House Villa for Sale
Santhosh Mukku, Pathanamthitta, PathanamthittaPrice not Provided
Posted On 11/Aug/2025Hear from our satisfied buyers, tenants, owners and dealers