Property Description

ഉൾനാടൻ ടൂറിസത്തിനും, ഹോംസ്റ്റേ/ ഹോട്ടൽ & മറ്റ് ബിസിനസ്സ് /താമസത്തിനും അനുയോജ്യം

കോട്ടയം ജില്ലയിൽ ടൂറിസം മേഖലയിൽ രാജ്യന്തര അംഗീകാരം നേടിയ അയ്മനം പഞ്ചായത്തിൽ (കുമാരകത്തിനടുത്ത്) River, കുമരകം ബൈപാസ് റോഡ്, കൃഷി ചെയ്യുന്ന പാടം എന്നിവയോട് ചേർന്ന് വെള്ളപ്പൊക്ക ഭീഷണിയില്ലാത്ത 60 സെൻറ് സ്ഥലവും 1350 sqft വീടും, ചെറിയ ഔട്ട് ഹൗസും വില്പനയ്ക്ക്.
3 Phase വൈദ്യുതി കണക്ഷൻ, ശുദ്ധജല കണക്ഷൻ, കിണർ (River, റോഡ്, പുരയിടം, പുറകിൽ പാടം എന്ന ക്രമത്തിൽ). ഉൾനാടൻ ടൂറിസത്തിന് അനുയോജ്യമായ റിസോർട്ടിനും, കോട്ടേജുകൾ പണിയുന്നതിനും, മറ്റ് ബിസിനസ്സുകൾക്കും, താമസത്തിനും അനുയോജ്യം.

അയ്മനം- 4 km
കുമരകം - 4 km
മെഡിക്കൽ കോളേജ് - 6 km
കോട്ടയം ടൗൺ - 9 km.

കൂടാതെ റോഡ് സൗകര്യമുള്ള 1.5 ഏക്കർ ചിറയോടു കൂടിയ നിലവും വിൽപനയ്ക്ക്.

GENUINE BUYERS ONLY CONTACT.
NO BROKERS

MOB: 91-62384 22732

SUITABLE FOR INLAND TOURISM/ HOMESTAY / HOTEL & OTHER BUSINESS /RESIDENTIAL PURPOSE

IN KOTTAYAM DIST. Internationally recognized Tourist Zone Aimanam Panchayat (near to Kumarakom ),with Kumarakom bypass Road, River by side 60 cents Dry land and 1350 sqft house and small out house for sale. NO FLOOD THREAT (River by side, Road facility, dry land and paddy field behind). Suitable for Resorts/ Cottages for Inland Tourism / Hotel & Other Business/Residential purpose.
Aimanam 4km, Kumarakom- 4 km, Kottayam Town- 9 km.

Besides the above 1.5 Acre paddy land & Dry land with Road Facility for sale too

GENUINE BUYERS ONLY CONTACT.
NO BROKERS.

MOB: 91-62384 22732

  • Ownership : Single
  • Plot Area : 60 Cent
  • Constructed Year : 2006
  • Ready To Move : Yes
  • State : Kerala
  • District : Kottayam
  • Town : Kottayam town
  • Locality : Aymanam
  • Street : Kumarakom bypass road

Property Features

  • Servant's Bathroom available Servant's Bathroom
  • Centralized Gas available Centralized Gas
  • Visitor Parking available Visitor Parking

Explore Neighborhood - Map View

Residential House Villa for Sale

Aymanam, Kottayam Town, Kottayam

Posted On 29/Sep/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials