Property Description

Residential Land for sale



10 ലക്ഷം വരുമാനം കിട്ടുന്ന 6 ഏക്കർ സ്ഥലവും 2 നില വീടും വില്പനക്ക്.


കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ പറമ്പ വാർഡിൽ മെക്കാഡം റോഡിൽ നിന്ന് 220 M. പഞ്ചായത്ത് റോഡിന്റെ സൈഡിലായി 6 ഏക്കർ സ്ഥലവും 5 Bedroom, 4 Bath Room അടങ്ങുന്ന വീടും വില്പനക്ക്.

Land mark : Govt. L. P. School Konnakkad

1000 കമുക് കായ്ക്കുന്നത് (സാധാരണ 20 കിൻറ്റൽ കൊട്ടടക്ക കിട്ടുന്നത്), 500 കമുക് കായ്ചു വരുന്നത് , 600 റബർ ടാപ്പ് ചെയ്യുന്നത്, നല്ല കായ ഫലമുള്ള 50 തെങ്ങ്, ജാതി, വാനില, പ്‌ലാവ്, തേക്ക് മുതലായവയും സ്ഥലത്തിന്റെ ഒരതിര് വറ്റാത്ത പുഴയും 3 Phase മോട്ടറും sprinkler - ഉം Fit ചെയ്തതുമാക്കുന്നു.കൂടാതെ store house, പുകപ്പുര അടക്ക ഡ്രയർ കൊപ്പ്ര ഡ്രയർ ബായാഗ്യാസ് plant, മോട്ടോർ ഫിറ്റ് ചെയ്ത റബർ റോളർ, തൊഴുത്ത്, വറ്റാത്ത കിണർ, കുളം മുതലായവയും ഉണ്ട്.

ഉദ്ദേശ വില 1 കോടി 10 ലക്ഷം.

പകുതി വിലയ്ക്ക് പകരമായി സാമാന്യം നല്ല വീടോ Plot ആയി ചേഞ്ച് പിടിക്കുന്നതാണ്.

  • Ownership : Single
  • Plot Area : 6 Acre
  • State : Kerala
  • District : Kasargod
  • Town : Vellarikundu
  • Locality : Paramba
  • Street : Konnakkad bus stand

Location Type

  • Gated Property : No
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Paramba, Vellarikundu, Kasargod

1 Cr - 1.2 Cr

Posted On 23/Sep/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials