Residential Land for Sale Cheruvarakonam, Parassala, Kanyakumari

Cheruvarakonam, Parassala, Kanyakumari

കന്യാകുമാരി ജില്ലയിലെ കിള്ളിയൂർ താലൂക്കിലെ അടയ്ക്കാകുഴി വില്ലേജിൽപ്പെട്ട 17 സെന്റ് സ്ഥലം വീട് വയ്ക്കുവാൻ അനുയോജ്യമായ നിരപ്പായ...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P975986
  • Ownership Joint
  • Posted on 03/Oct/2025
  • Views

Property Description

കന്യാകുമാരി ജില്ലയിലെ കിള്ളിയൂർ താലൂക്കിലെ അടയ്ക്കാകുഴി വില്ലേജിൽപ്പെട്ട 17 സെന്റ് സ്ഥലം വീട് വയ്ക്കുവാൻ അനുയോജ്യമായ നിരപ്പായ ഭൂമി .
-100 മീറ്റർ മാറി ക്രിസ്ത്യൻ ചർച്ച്.
- 300 മീറ്റർ മാറി മുസ്ലിം ഹൈന്ദവ ദേവാലയങ്ങൾ .

അടുത്ത പട്ടണം പാറശ്ശാല Bed കോളേജ് ,LLB കോളേജ് ,ഗവൺമെന്റ് ഹൈസ്കൂളുകൾ ,എയ്ഡഡ് സ്കൂളുകൾ, താലൂക്ക് ആശുപത്രി ,തമിഴ്നാട്/ കേരള പഞ്ചായത്ത് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ ,മാർക്കറ്റ്,CBSC സ്കൂളുകൾ എന്നിവ മൂന്ന് കിലോമീറ്റർചുറ്റളവിൽ ഉണ്ട് .
റെയിൽവേ സൗകര്യവും ഉണ്ട് .

-കഴക്കൂട്ടം കാരോട് ബൈപ്പാസ്( 2 കിലോമീറ്റർ )
-പൂവാർ കളിയിക്കവിള റോഡ് (500 മീറ്റർ )എന്നീ റോഡുകൾ സമീപം ഉണ്ട്.

പൂവാർ കളിയിക്കവിള ബൈപ്പാസ് റോഡിൽ നിന്നും പഞ്ചായത്ത് റോഡ് വസ്തുവിലേക്ക് പ്രവേശനം നൽകുന്നു ഈ റോഡിലൂടെ ബസ്സുകൾ ലോറികൾ മുതലായ വാഹനങ്ങൾ കടന്നുവരുന്നതാണ്.

  • Ownership : Joint
  • Plot Area : 17 Cent
  • State : Tamilnadu
  • District : Kanyakumari
  • Town : Parassala
  • Locality : Cheruvarakonam

Location Type

  • Gated Property : No
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Cheruvarakonam, Parassala, Kanyakumari

Posted On 03/Oct/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials