പത്തനാപുരം കൊട്ടാരക്കര റൂട്ടിൽ പനമ്പറ്റ എന്ന സ്ഥലത്ത് 2.40 acre കൊമേഴ്സ് ലാൻഡ് & ടൈൽസ് ഫാക്ടറി വില്പനയ്ക്ക്. വളരെ നല്ല...
പത്തനാപുരം കൊട്ടാരക്കര റൂട്ടിൽ പനമ്പറ്റ എന്ന സ്ഥലത്ത് 2.40 acre കൊമേഴ്സ് ലാൻഡ് & ടൈൽസ് ഫാക്ടറി വില്പനയ്ക്ക്. വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ മൂന്നാമത്തെ വലിയ കമ്പനിയാണിത് മൂന്ന് നിലകളിൽ സ്ഥിതി ചെയ്യുന്ന .ഈ കമ്പനിയുടെ കിഴക്ക് ഭാഗം പുഴയും അതിനോട് ചേർന്ന് ശബരിമല തിരുവനന്തപുരം സ്റ്റേറ്റ് ഹൈവേയും, വടക്കുഭാഗം ബസ് റൂട്ടും പടിഞ്ഞാറ് ഹൗസിങ് ഏരിയയും തെക്കുഭാഗം പുഴയും ആണുള്ളത്. ഇപ്പോൾ പൂർണ്ണമായും ആധുനിക രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനിയുടെ മൊത്തം സ്ക്വയർഫീറ്റ് 90000 ആണ്.കമ്പനി അല്ലാതെയുള്ള ഓപ്ഷൻ കല്യാണമണ്ഡപം പ്ലൈവുഡ് ഫാക്ടറി എന്നിവയ്ക്ക് അനുയോജ്യമാണ് തൊട്ടടുത്ത് 3 കിലോമീറ്റര് അകലത്തിൽ ആവണീശ്വരം റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു.
700 Sq-ft 40 Lac - 45 Lac
250 Sq-ft 5 Lac - 10 Lac
15000 Sq-ft 3.5 Cr - 4 Cr
10000 Sq-ft Price not Provided
9000 Sq-ft 6.5 Cr - 7 Cr
9000 Sq-ft 3.5 Cr - 4 Cr
20000 Sq-ft More than 10 Cr
2000 Sq-ft 60 Lac - 65 Lac Commercial Building for Sale
Thalavoor, Pathanapuram, KollamPosted On 03/Oct/2025
Hear from our satisfied buyers, tenants, owners and dealers