Residential Land for Sale Alanallur, Mannarkkad, Palakkad

Alanallur, Mannarkkad, Palakkad

1.20 Acre Residential Land for Sale in Mannarkkad, Palakkad District സമചതുരാകൃതിയിലുള്ള വീടുവയ്ക്കാൻ അനുയോജ്യമായ സമ്പുഷ്ടമായി...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P977209
  • Ownership Single
  • Posted on 22/Oct/2025
  • Views

Property Description

1.20 Acre Residential Land for Sale in Mannarkkad, Palakkad District

സമചതുരാകൃതിയിലുള്ള വീടുവയ്ക്കാൻ അനുയോജ്യമായ സമ്പുഷ്ടമായി വെള്ളവും വൈദ്യുതിയും ലഭിക്കുന്ന സ്ഥലം. മണ്ണാർക്കാട്-തിരുവാഴാംകുന്ന് സംസ്ഥാന പാതയിൽ മാളിക്കുന്നു സെന്ററിൽ നിന്നും 100 മീറ്റർ അകലത്തിൽ മൂന്നു ഭാഗത്തും ടാർ ചെയ്ത റോഡ് ഉള്ള സ്ഥലം. സമൃദ്ധമായി കായ്ക്കുന്ന തെങ്ങ്, കമുക്, പ്ലാവ്, മാവ്, എന്നിവയും ഒരു ഭാഗത്ത് ടാപ്പ് ചെയ്തു കൊണ്ടിരിക്കുന്ന റബർ മരങ്ങളും ഉണ്ട്. കേരള വെറ്റിനറി ആൻ്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി(KVASU Campus) ൽ നിന്നും 3 km ദൂരം. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ്, മദർകെയർ ഹോസ്പിറ്റർ എന്നിവയിലേക്ക് 12 km ദൂരം. മൂന്നു കിലോമീറ്റർ ചുറ്റളവിൽ നിരവധി സ്കൂളുകൾ (LP,UP,HS&HSS), അമ്പലങ്ങൾ, പള്ളികൾ എന്നിവ സ്ഥിതി ചെയ്യുന്നു. വീടുവക്കാനും ക്വാർട്ടേഴ്സുകൾ, ഓഡിറ്റോറിയം എന്നിവ നിർമിക്കാനും അനുയോജ്യം.
A square plot with road access on three sides.
Located just 3 km from Kerala Veterinary and Animal Science University (KVASU Campus), and 100 m from Mannarkkad–Thiruvazhamkunnu Road.
Land includes coconut, rubber, arecanut, mango & jackfruit trees.
Nearby: MES Kalladi College & Multispeciality Hospital (12 km), temples & mosques within 1 km.
Ideal for house plots, apartments, or an auditorium.

  • Ownership : Single
  • Plot Area : 1.2 Acre
  • Floor No : Ground Floor
  • State : Kerala
  • District : Palakkad
  • Town : Mannarkkad
  • Locality : Alanallur
  • Street : Malikkunnu

Explore Neighborhood - Map View

Residential Land for Sale

Alanallur, Mannarkkad, Palakkad

Posted On 22/Oct/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials