കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ചവറ വില്ലേജിൽ നാഷണൽ ഹൈവേ നല്ലെഴുത്ത് മുക്ക് ജംഗ്ഷനിൽ നിന്നും കൊട്ടുകാടിന് പോകുന്ന റോഡിൽ 2...
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ചവറ വില്ലേജിൽ നാഷണൽ ഹൈവേ നല്ലെഴുത്ത് മുക്ക് ജംഗ്ഷനിൽ നിന്നും കൊട്ടുകാടിന് പോകുന്ന റോഡിൽ 2 കിലോമീറ്റർ കിഴക്കു മാറി കൈതവന ജംഗ്ഷനിൽ നിന്നുംവട്ടത്തറ ക്ഷേത്രത്തിലേക്ക് പോകുന്ന ടാർ റോഡ് സൈഡിൽ നാലു മീറ്റർ സ്വകാര്യ റോഡ് സൗകര്യമുള്ള ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്ത 45 സെൻറ് നിലം നികത്ത് സ്ഥലം ആവശ്യാനുസരണംപ്ലോട്ട് തിരിച്ച് വില്പനയ്ക്ക് നാല് മീറ്റർ വീതിയുള്ള റോഡ് സൗകര്യത്തോടുകൂടി വിൽപ്പനയ്ക്ക്. ഈ സ്ഥലത്തുനിന്നും 2 കിലോമീറ്റർ ചുറ്റളവിൽ ഗവൺമെൻറ് കോളേജ് എംബിഎ കോളേജ് സ്കൂളുകൾ , മാർക്കറ്റുകൾ. ബാങ്കുകൾ കളിസ്ഥലങ്ങൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉണ്ട്.
ബ്രോക്കർമാരോ ഏജന്റുമാരോ ബന്ധപ്പെടേണ്ടതില്ല. വില 150000 മുതൽ 2 ലക്ഷം വരെ സെന്റിന് .
ആവശ്യക്കാർ നേരിൽ ബന്ധപ്പെടുക
ബന്ധപ്പെടേണ്ട നമ്പർ. 9387221500.
കൈതവന്ജംഗ്ഷൻ വട്ടത്തറ റൂട്ടിൽ
Agricultural Land for Sale
Chavara, Karunagapally, Kollam10 Lac - 15 Lac
Posted On 23/Oct/2025Hear from our satisfied buyers, tenants, owners and dealers