തൃശ്ശൂർ ജില്ലയിൽ ചാലക്കുടി മേലൂർ പഞ്ചായത്തിൽ പുഷ്പഗിരി ലൊക്കേഷനിൽ 1.2 Acre land വിൽപ്പനക്ക്. പിഡഡ് റോഡിൽ നിന്നും 200m കോൺക്രീറ്റ്...
തൃശ്ശൂർ ജില്ലയിൽ ചാലക്കുടി മേലൂർ പഞ്ചായത്തിൽ പുഷ്പഗിരി ലൊക്കേഷനിൽ 1.2 Acre land വിൽപ്പനക്ക്. പിഡഡ് റോഡിൽ നിന്നും 200m കോൺക്രീറ്റ് റോഡോട് കൂടിയ ഈ പ്രോപ്പർട്ടിയിൽ ജലലഭ്യതയ്ക്കായി 3m വീതിയുള്ള കനാൽ സ്ഥിതി ചെയ്യുന്നു. കൂടാതെ കായ്ഫലം തരുന്ന 22തെങ്ങ്, 78 തേക്ക്, 4 വർഷം ടാപ്പിംഗ് നടക്കുന്ന 500 റബ്ബർ കൂടാതെ ഈ പ്രോപ്പർട്ടിയിൽ വലിയ ഒരു കുളവും ഉണ്ട്.
പള്ളി, അമ്പലം, ബാങ്ക്, ഹോസ്പിറ്റൽ എന്നിവയോട് കൂടിയ എല്ലാ സൗകര്യങ്ങളും ഉണ്ട്.
5 Cent Price not Provided
4356 Sq-ft 35 Lac - 40 Lac
7 Cent 5 Lac - 10 Lac
5 Cent Price not Provided
50 Cent 1 Cr - 1.2 Cr
10 Cent 30 Lac - 35 Lac
15 Cent Price not Provided
66 Cent 2.6 Cr - 3 Cr
28 Cent 80 Lac - 85 Lac
11 Cent Price not Provided Hear from our satisfied buyers, tenants, owners and dealers